Best Selling Phones : വിപണിയിൽ ഐഫോൺ-സാംസങ്ങ് ആധിപത്യം; 2024ൽ ഇതുവരെ ഏറ്റവും കൂടുതൽ വിറ്റു പോയ ഫോണുകൾ
Best Selling Phones In 2024 : ഈ വർഷം ആരംഭിച്ച് ആദ്യപാദം അവസാനിക്കുമ്പോൾ ഇതുവരെ ഏറ്റവും കൂടുതൽ വിറ്റു പോയ ഫോണുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. കൗണ്ടർപോയിൻ്റ് എന്ന വെബ്സൈറ്റിൻ്റെ റിപ്പോർട്ട് പ്രകാരമാണ് ഈ പട്ടിക
1 / 10

പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ആപ്പിളിൻ്റെ ഐഫോൺ 15 പ്രോ മാക്സാണ്. ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലിൻ്റെ ടോപ് എൻഡ് ഫോൺ ആണ് ഐഫോൺ 15 പ്രോ മാക്സ്.
2 / 10

തൊട്ടുതാഴെ ആപ്പിളിൻ്റെ തന്നെ ഐഫോൺ 15 ആണ്
3 / 10

മൂന്നാം സ്ഥാനം ഐഫോൺ 15 പ്രോ ആണ്
4 / 10

ഐഫോൺ 14 ആണ് ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ള സ്മാർട്ട്ഫോൺ
5 / 10

അഞ്ചാം സ്ഥാനത്താണ് ഐഫോൺ അല്ലാതെ മറ്റൊരു ബ്രാൻഡ് ഇടം നേടുന്നത്. അത് സാംസങ്ങിൻ്റെ ഗ്യാലക്സി എസ്24 അൾട്രയാണ്
6 / 10

തൊട്ടുതാഴെ സാംസങ് ഗ്യാലക്സി എ15
7 / 10

ഏഴാം സ്ഥാനത്ത് ഗ്യാലക്സി എ54
8 / 10

എട്ടാം സ്ഥാനത്ത് ഐഫോൺ 15 പ്ലസാണ്
9 / 10

സാംസങ് ഗ്യാലക്സി എസ്24 ആണ് ഒമ്പതാം സ്ഥാനത്തുള്ളത്
10 / 10

സാംസങ്ങിൻ്റെ മറ്റൊരു ഫോണായ ഗ്യാലക്സി എ34 ആണ് ആദ്യ പത്തിൽ ഇടം നേടിട്ടുള്ള മറ്റൊരു ഫോൺ