AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair wash: ആർത്തവം, ഉപവാസം, പോലെയുള്ളപ്പോൾ മുടി കഴുകാറില്ലേ? ഇങ്ങനെയും ആചാരങ്ങളോ?

Ancient Beliefs About Hair Washing : പ്രധാന അനുഷ്ഠാനങ്ങൾക്ക് മുൻപ് മുടി കഴുകുന്നത് ശുദ്ധീകരണമായി കണ്ടപ്പോൾ, ചില കർമ്മങ്ങൾക്ക് ശേഷം ആ ചൈതന്യം നഷ്ടപ്പെടാതിരിക്കാൻ മുടി കഴുകുന്നത് ഒഴിവാക്കിയിരുന്നു.

Aswathy Balachandran
Aswathy Balachandran | Updated On: 24 Dec 2025 | 02:44 PM
എന്നും മുടി കഴുകാൻ പാടില്ല എന്നതുൾപ്പെടെ പല തരത്തിലുള്ള വിശ്വാസങ്ങൾ നമ്മൾക്കിടയിലുണ്ട്. വിചിത്രമെന്നു തോന്നാവുന്ന പല വിശ്വാസങ്ങൾ മുടി കഴുകലുമായി ബന്ധപ്പെട്ട് പണ്ടുമുതലേ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. അവ ഏതെല്ലാമെന്നു നോക്കാം

1 / 5
മുടിയെ കേവലം ശരീരഭാഗമായല്ല, മറിച്ച് ഊർജ്ജത്തിന്റെയും ഓർമ്മയുടെയും പ്രാണശക്തിയുടെയും വാഹകനായാണ് പുരാതന സംസ്കാരങ്ങൾ കണ്ടിരുന്നത്. അതിനാൽ മുടി കഴുകുന്നത് ശരീരത്തിലെ ഊർജ്ജത്തെ പുനഃക്രമീകരിക്കുന്ന  ഒരു പ്രധാന ചടങ്ങായി കണക്കാക്കിയിരുന്നു.

2 / 5
രാത്രികാലങ്ങളിൽ മുടി കഴുകുന്നത് തലയിൽ തണുപ്പ് തങ്ങുന്നതിനും തലവേദനയ്ക്കും കാരണമാകുമെന്ന് അവർ വിശ്വസിച്ചിരുന്നു. വേഗത്തിൽ ഉണങ്ങാൻ സാധിക്കുന്നതിനാൽ സൂര്യപ്രകാശമുള്ള രാവിലത്തെ സമയമാണ് മുടി കഴുകാൻ ഏറ്റവും അനുയോജ്യമായി അവർ തിരഞ്ഞെടുത്തത്.

3 / 5
തലയോട്ടിയിലെ എണ്ണമയം അഴുക്കിനേക്കാൾ ഉപരി ഒരു സംരക്ഷണ കവചമായാണ് കണക്കാക്കപ്പെട്ടിരുന്നത്. അമിതമായി കഴുകി ഈ എണ്ണമയം കളയുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് വിശ്വസിച്ചിരുന്നതിനാലാണ് കുളിക്കുന്നതിന് മുൻപ് എണ്ണ തേയ്ക്കുന്ന രീതി  നിർബന്ധമാക്കിയത്.

4 / 5
ആർത്തവം, ഉപവാസം, ദുഖസമയങ്ങൾ തുടങ്ങിയ ഘട്ടങ്ങളിൽ ശരീരം വലിയ ആന്തരിക മാറ്റങ്ങളിലൂടെ കടന്നുപോകുന്നതിനാൽ മുടി കഴുകുന്നത് ഒഴിവാക്കിയിരുന്നു. ശരീരത്തിന്റെ സ്വാഭാവികമായ വീണ്ടെടുപ്പിനെ തടസ്സപ്പെടുത്താതിരിക്കാനായിരുന്നു ഈ മുൻകരുതൽ. പ്രധാന അനുഷ്ഠാനങ്ങൾക്ക് മുൻപ് മുടി കഴുകുന്നത് ശുദ്ധീകരണമായി കണ്ടപ്പോൾ, ചില കർമ്മങ്ങൾക്ക് ശേഷം ആ ചൈതന്യം നഷ്ടപ്പെടാതിരിക്കാൻ മുടി കഴുകുന്നത് ഒഴിവാക്കിയിരുന്നു.

5 / 5