'ശല്യപ്പെടുത്തുന്നത് ഇനിയും തുടരും'; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന | Bhavana and Naveen Celebrate 7th Wedding Anniversary, Heartwarming Photos Win Fans’ Hearts Malayalam news - Malayalam Tv9

Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന

Published: 

22 Jan 2026 | 02:20 PM

Bhavana and Naveen Celebrate their Wedding Anniversary: ഇതിന്റെ ഭാ​ഗമായി നവീന് വിവാഹ വാർഷിക ആശംസകൾ‍ നേർന്നുകൊണ്ട് ഭാവന പങ്കുവച്ച ചിത്രങ്ങളും വാക്കുകളുമാണ് വൈറലാകുന്നത്.

1 / 5
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ഭാവന. താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഭാവനയുടെയും ഭർത്താവ് നവീന്റെയും ഏഴാം വിവാഹ വാർഷികമാണ് ഇന്ന്. (Image Credits: Instagram)

2 / 5
ഇതിന്റെ ഭാ​ഗമായി  നവീന് വിവാഹ വാർഷിക ആശംസകൾ‍ നേർന്നുകൊണ്ട് ഭാവന പങ്കുവച്ച ചിത്രങ്ങളും വാക്കുകളുമാണ് വൈറലാകുന്നത്.നവീനൊപ്പമുള്ള മിറർ സെൽഫികളാണ് താരം പങ്കുവച്ചത്.

3 / 5
ഇതിനൊപ്പം മനോ​ഹരമായ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.‘ഈ ദിവസം തനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഇത്രയും നാൾ നിന്നെ ശല്യം ചെയ്യുന്നത് താൻ എത്രമാത്രം ആസ്വദിച്ചിട്ടുണ്ടെന്നും, ഭാവിയിലും അത് തുടരാൻ താൻ എത്രമാത്രം ആവേശത്തിലാണെന്നും നീ അറിയണം.

4 / 5
സന്തോഷവും, സ്നേഹവും, ഉല്ലാസവും, തമാശകളും നിറഞ്ഞ മറ്റൊരു 365 ദിവസങ്ങൾക്കായി’ എന്നായിരുന്നു വിവാഹ വാർഷിക ദിനത്തിൽ ഭാവനയുടെ വാക്കുകൾ. 2018 ജനുവരി 22നായിരുന്നു നടി ഭാവനയും കന്നഡ സിനിമ സംവിധായകൻ നവീനുമായുള്ള വിവാഹം.

5 / 5
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് തൃശൂരിൽ വച്ച് ഇരുവരും വിവാഹിതരായത്. ‘റോമിയോ’ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ജീവിതത്തില്‍ താൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് നവീൻ എന്നും ഭാവന മുൻപ് പറഞ്ഞിരുന്നു.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ