'സാമ്പത്തികമായി ഡൗൺ ആയി; ആകെ ഭ്രാന്ത് പിടിച്ചു; ബി​ഗ് ബോസിൽ നിന്നും കോൾ വന്നില്ല': അമേയ നായർ | Bigg Boss Malayalam S7: Jishin Mohan’s Wife Ameya Nair Reveals Financial Struggles Before Entering the BB House Malayalam news - Malayalam Tv9

Jishin- Ameya: ‘സാമ്പത്തികമായി ഡൗൺ ആയി; ആകെ ഭ്രാന്ത് പിടിച്ചു; ബി​ഗ് ബോസിൽ നിന്നും കോൾ വന്നില്ല’: അമേയ നായർ

Published: 

26 Sep 2025 | 09:45 PM

Jishin Mohan’s Wife Ameya Nair: ബി​ഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് ഫണ്ടെല്ലാം തീർന്നു. പുള്ളിക്ക് ആകെ ഭ്രാന്തായി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ബി​ഗ് ബോസിലേക്ക് വെെൽഡ് കാർഡ് എൻട്രിയായി ജിഷിന് അവസരം ലഭിച്ചുവെന്നാണ് അമേയ പറയുന്നത്.

1 / 5
ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ വൈൽഡ് കാർഡ് എൻട്രിയായാണ് നടൻ ജിഷിൻ മോഹൻ ഷോയിലെത്തിയത്. തുടക്കത്തിൽ പ്രേക്ഷക പിന്തുണ കുറവായിരുന്നെങ്കിലും പിന്നീട്  പ്രേക്ഷകരുടെയും സഹ മത്സരാർത്ഥികളുടെയും ഇഷ്‌ടം താരം നേടിയെടുത്തു. (Image Credits:Instagram)

2 / 5
 ഇപ്പോഴിതാ ജിഷിൻ ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് പങ്കാളി അമേയ നായർ. സീരിയൽ ‌ടു‍ഡേയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ബി​ഗ് ബോസിൽ പോകുന്നതിന് രണ്ട് മൂന്ന് ദിവസം മുമ്പ് സാമ്പത്തിക പ്രശ്നത്തിലായിരുന്നുവെന്നാണ് അമേയ പറയുന്നത്.

3 / 5
ബി​ഗ് ബോസിലേക്ക് വിളിക്കുമെന്ന് കരുതി . പക്ഷേ വിളിച്ചില്ല. ഇതിനായി മറ്റ് എല്ലാ വർക്കും നിർത്തി വച്ചു. പക്ഷേ വിളിച്ചില്ലെന്നും ഒരു മാസം കഴിഞ്ഞാണ് വിളിച്ചതെന്നും അമേയ പറയുന്നു. തങ്ങൾക്ക് രണ്ട് പേർക്കും ജോലി ഉണ്ടായിരുന്നില്ല.

4 / 5
 സാമ്പത്തികമായി ഡൗൺ ആയി. ബി​ഗ് ബോസിലേക്ക് പോകുന്നതിനു മുൻപ്  ഫണ്ടെല്ലാം തീർന്നു. പുള്ളിക്ക് ആകെ ഭ്രാന്തായി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ബി​ഗ് ബോസിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി ജിഷിന് അവസരം ലഭിച്ചുവെന്നാണ് അമേയ പറയുന്നത്.

5 / 5
മരണം വരെ ജിഷിനും അമേയയും ഒരുമിച്ച് തന്നെയായിരിക്കും. അതിലൊരു മാറ്റവും ഇല്ല. താൻ ജീവിതത്തിലേക്ക് വന്ന ശേഷം ജിഷിന്റെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ടെെന്ന് എല്ലാവരും പറയാറുണ്ടെന്നും അമേയ നായർ പറയുന്നു.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ