AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; അനുവിനെതിരെ പരാതി, ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ

Bigg Boss Malayalam Season 7: ബിഗ് ബോസ് സീസൺ 7ൽ അനുമോളും ജിസേലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ പ്രശ്നം അല്പം ​ഗുരുതരമാണ്.

nithya
Nithya Vinu | Published: 01 Sep 2025 20:53 PM
മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായുള്ള നാടകീയ സംഭവ വികാസങ്ങളാണ് ഇപ്പോൾ ബി​ഗ് ബോസിൽ അരങ്ങേരുന്നത്. അനുമോൾ‌, ജിസേൽ, ആര്യൻ എന്നിവർ ഉൾപ്പെട്ട പ്രശ്നം ബിബി വീട് കടന്ന് സോഷ്യൽ മീഡിയയിൽ ഉടനീളം ചർച്ചയാവുകയാണ്. (Image Credit: Instagram)

1 / 5
ഒരു ബെഡിൽ കിടന്നുറങ്ങുന്ന ആര്യനും ജിസേലും ഉമ്മ വെയ്ക്കുന്നത് താൻ കണ്ടു എന്നാണ് അനുമോൾ ഉന്നയിക്കുന്ന ആരോപണം. മുമ്പും അനുമോളും ജിസേലും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ പ്രശ്നം അല്പം ​ഗുരുതരമാണ്. (Image Credit: Instagram)

2 / 5
ഇപ്പോഴിതാ, സ്ത്രീത്വത്തെ അപമാനിക്കുകയാണ് അനുമോൾ ചെയ്തതെന്ന ആരോപണം ഉന്നയിച്ച് ബിഗ് ബോസ് ആരാധകരിൽ ഒരാൾ ഷോയുടെ അവതാരകൻ കൂടിയായ നടൻ മോഹൻലാലിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. (Image Credit: Instagram)

3 / 5
3 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അനുമോൾ ചെയ്തത്. ശനിയാഴ്ച അനുവിനെ പുറത്താക്കുകയോ കൃത്യമായ ശിക്ഷയൊ കൊടുത്തില്ലെങ്കിൽ ഈ കേസ് ഞാൻ ഫയൽ ചെയ്യും' എന്നാണ് കത്ത്. (Image Credit: Instagram)

4 / 5
കൃത്യമായ നടപടി താങ്കളുടെയും ബിഗ് ബോസിന്റെയും ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ആരാധകൻ പറയുന്നു. ഇതിന്റെ അവസാനം എന്താകുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. വീക്കിലി എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. (Image Credit: Instagram)

കൃത്യമായ നടപടി താങ്കളുടെയും ബിഗ് ബോസിന്റെയും ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ആരാധകൻ പറയുന്നു. ഇതിന്റെ അവസാനം എന്താകുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. വീക്കിലി എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. (Image Credit: Social Media)

5 / 5