AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: അനുമോളുടെ പി.ആർ നീയല്ലേ..? അഖിൽ മാരാറിനെതിരെ ​ഗുരുതര ആരോപണങ്ങൾ

Akhil Marar say Anumol is winner: 50 ലക്ഷവും കാറും അനുമോൾ കൊണ്ടുപോകും എന്ന് അഖിൽ മാരാർ ഉറപ്പിച്ചു പറഞ്ഞിരുന്നു. കൂടാതെ സ്വന്തമായി തന്നെ സോഷ്യൽ മീഡിയയിലൂടെ അനുമോളെ ചുറ്റിപ്പറ്റി കൊണ്ട് അഖിൽ ഒരു വീഡിയോ പങ്കിട്ടത്. ആ വീഡിയോയിലും അനുമോൾ

ashli
Ashli C | Published: 08 Nov 2025 12:41 PM
ബിഗ് ബോസ് മലയാളം സീസൺ സെവന്റെ ഗ്രാൻഡ്ഫിനാലെയ്ക്ക് ഇനി ഒരു നാൾ കൂടി. ആദില പുറത്തായതിനു പിന്നാലെ കഴിഞ്ഞദിവസം നൂറ കൂടി ബീബി ഹൗസിൽ നിന്നും പുറത്തു പോയിരുന്നു. ഇനി ആകെ പെൺ തരിയായി ഉള്ളത് അനുമോൾ മാത്രമാണ്. അനുമോളെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും ആരോപണങ്ങളുമാണ് ഉയർന്നു വരുന്നത്. (Photo: Facebook)

1 / 6
അതിനിടെ  അഖിൽ മാരാർക്കെതിരെയും വലിയ ആരോപണങ്ങളാണ് എത്തുന്നത്. അനുമോൾ ഒരു പിആറിനെ 16 ലക്ഷം രൂപ നൽകിയാണ് ഷോയിൽ എത്തിയത് എന്നത് വലിയൊരു ചർച്ചാവിഷയമായി മാറിയിരുന്നു. എന്നാൽ അതിനെല്ലാം തന്റേതായ ന്യായീകരണങ്ങൾ നൽകി അനുമോൾ ഇപ്പോഴും ഷോയിൽ കട്ടക്ക് പിടിച്ചു നിൽക്കുകയാണ്. (Photo: Facebook)

2 / 6
എന്നാൽ ഇപ്പോൾ അനുമോളുടെ പിആർ അഖിൽ മാരാറുമാണ് എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഖിൽ മാരാർ പങ്കിടുന്ന വീഡിയോകളും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നൽകുന്ന ബൈറ്റുകളും ആണ് ഇതിന് കാരണം. അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് കൊടുത്ത പ്രതികരണത്തിൽ 50 ലക്ഷവും കാറും അനുമോൾ കൊണ്ടുപോകും എന്ന് അഖിൽ മാരാർ ഉറപ്പിച്ചു പറഞ്ഞിരുന്നു. (Photo: Facebook)

3 / 6
ഈ വീഡിയോയും ശ്രദ്ധ നേടിക്കൊണ്ടിരിക്കുമ്പോഴാണ് സ്വന്തമായി തന്നെ സോഷ്യൽ മീഡിയയിലൂടെ  അനുമോളെ ചുറ്റിപ്പറ്റി കൊണ്ട് അഖിൽ ഒരു വീഡിയോ പങ്കിട്ടത്. ആ വീഡിയോയിലും അനുമോൾ ആയിരിക്കും ഇത്തവണത്തെ വിന്നർ എന്ന സൂചനയാണ് അഖിൽ മാരാർ നൽകുന്നത്. ബിഗ് ബോസിൽ ഇത്തവണ ഏറ്റവും കൂടുതൽ കണ്ടന്റ് നൽകുന്നത് അനുമോൾ ആണ്. അവൾ അറിയാതെ അറിഞ്ഞോ അറിയാതെയോ അതിന് കാരണമാവുകയാണ്. (Photo: Facebook)

4 / 6
അവളെ വെല്ലുവിളിക്കാൻ അവിടെ എത്തിയവർ തന്നെയാണ് അവരുടെ യഥാർത്ഥ പി ആറുകളായി ഇപ്പോൾ മാറുന്നത്. അറിഞ്ഞോ അറിയാതെയോ അനുമോൾ ബിഗ്ബോസിൽ ഒരു വലിയ കണ്ടന്റ് ക്രിയേറ്ററായി അനു മാറി. അതൊരു പക്ഷേ അവളുടെ മിടുക്ക് കൊണ്ടായിരിക്കില്ല. ഏതായാലും അവസാനം ബിഗ് ബോസ് ഹൗസിലെ ചർച്ചാവിഷയം അനുമോൾ തന്നെ ആണ് എന്നും അഖിൽമാരാർ സൂചന നൽകിയിരുന്നു. (Photo: Facebook)

5 / 6
ഇതിന് പിന്നാലെ അഖിലിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. തന്നോട് ഒരു വിലയുണ്ടായിരുന്നു അതുകൊണ്ടു പോയി കളയരുത്. നിങ്ങളും അനുവിന്റെ പിആർ താൻ ആണ് എന്നൊരു ടോക്ക് നടക്കുന്നുണ്ടല്ലോ ശരിയാണോ അണ്ണാ...? എന്നാണ് ഒരു ഉപയോക്താവിന്റെ ചോദ്യം. ഒപ്പം അനുമോളോടുള്ള ഇഷ്ടക്കേടും പലരും വ്യക്തമാക്കുന്നുണ്ട്. ബി ബി സെവനിൽ ഇത്രയ്ക്ക് വെറുപ്പിച്ച മറ്റൊരു മത്സരാർത്ഥി ഇല്ല എന്നാണ് ചിലരുടെ അഭിപ്രായം.(Photo: Facebook)

6 / 6