Big Boss Season 7: സര്‍ക്കാര്‍ ജോലി കിട്ടി ലീവ് എടുക്കുന്നവരെ പിരിച്ചുവിടണം; ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ വിമര്‍ശനം
Big Boss Season 7 Contestant Aneesh TA: ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണുകളിലെല്ലാം തന്നെ താരങ്ങള്‍ മാത്രമാണ് മത്സരരംഗത്തേക്ക് എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളായി സാധാരണക്കാരില്‍ നിന്നും മത്സരാര്‍ഥിയെ കണ്ടെത്താനുള്ള ഒഡീഷനുകളെല്ലാം തന്നെ ബിഗ് ബോസ് നടത്താറുണ്ട്. അത്തരത്തില്‍ ഷോയില്‍ എത്തിയവരും നിരവധി.
1 / 5

2 / 5
3 / 5
4 / 5
5 / 5