AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS Jungkook: തനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല; രോഗാവസ്ഥ വെളിപ്പെടുത്തി ബിടിഎസ് താരം

BTS Jungkook: ബർത്ത് ഡേ സ്പെഷ്യൽ ആയി നടത്തിയ ഹോം ടൂറിനിടെയാണ് തന്റെ ആരാധകരായ ആർമിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

nithya
Nithya Vinu | Published: 01 Sep 2025 21:47 PM
ലോകമെമ്പാടും വൻ ആരാധകവൃന്ദമുള്ള ബോയ് ബാൻഡാണ് ബിടിഎസ്. ​ഗ്രാമി നോമിനേഷൻ ഉൾപ്പെടെ അവർ എത്തിച്ചേർന്ന നേട്ടങ്ങൾ നിരവധിയാണ്. ബിടിഎസ് താരങ്ങളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വലിയ വാർത്തയാകാറുണ്ട്. (Image Credit: Instagram)

1 / 5
ഇപ്പോഴിതാ തന്റെ രോ​ഗാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ബിടിഎസിലെ ഏറ്റവും ഇളയ അം​ഗമായ ജിയോൺ ജങ്കുക്ക്. ബർത്ത് ഡേ സ്പെഷ്യൽ ആയി നടത്തിയ ഹോം ടൂറിനിടെയാണ് തന്റെ ആരാധകരായ ആർമിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. (Image Credit: Instagram)

2 / 5
ലൈവില്‍ അക്ഷമനായി നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. താന്‍ ഇത് മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും, നിയന്ത്രിക്കാന്‍ കഴിയില്ലെന്നും തനിക്ക് എഡിഎച്ച്ഡി എന്ന രോഗാവസ്ഥ ഉണ്ടെന്നും ജങ്കുക്ക് പറഞ്ഞു. (Image Credit: Instagram)

3 / 5
ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന ഇന്‍അറ്റന്‍ഷന്‍, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവയാണ്‌ എഡിഎച്ച്‌ഡിയുടെ പ്രധാന ലക്ഷണങ്ങള്‍. (Image Credit: Instagram)

4 / 5
എന്തായാലും താരത്തിന്റെ വെളിപ്പെടുത്തല്‍ ആരാധകരും ഏറ്റെടുത്തു. നിരവധി ആളുകളാണ് അദ്ദേഹത്തിന് പിന്തുണയായി എത്തിയത്. നിലവിൽ അടുത്ത വര്‍ഷം ഇറങ്ങാനുള്ള പുതിയ ആല്‍ബത്തിന്‍റെ പണിപ്പുരയിലാണ് ബിടിഎസ് അംഗങ്ങള്‍. (Image Credit: Instagram)

5 / 5