AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vaibhav Suryavanshi: ആരാധികമാരെ കണ്ടപ്പോള്‍ ‘നാണം കുണുങ്ങി’ വൈഭവ് സൂര്യവംശി

Vihaan Malhotra about Vaibhav Suryavanshi: ആരാധികമാരെ നിരാശപ്പെടുത്താതെ വൈഭവ് ഇരുവര്‍ക്കുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടികള്‍ കാണാനെത്തിയപ്പോള്‍ വൈഭവ്‌ നാണം കുണുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തി വിഹാന്‍ മല്‍ഹോത്ര രംഗത്തെത്തി

jayadevan-am
Jayadevan AM | Published: 01 Sep 2025 21:53 PM
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനമാണ് വൈഭവ് സൂര്യവംശി. ഐപിഎല്ലിലും, ഇംഗ്ലണ്ടില്‍ നടന്ന അണ്ടര്‍ പത്തൊമ്പത് ക്രിക്കറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത് (Image Credits: x.com/rajasthanroyals)

1 / 5
ഇംഗ്ലണ്ട് പര്യടനത്തിനിടെ വൈഭവിനെ കാണാന്‍ രണ്ട് ആരാധികമാര്‍ എത്തിയത് വാര്‍ത്തയായിരുന്നു. അന്ന് ആറു മണിക്കൂറോളം കാറില്‍ സഞ്ചരിച്ചായിരുന്നു രണ്ട് പെണ്‍കുട്ടികള്‍ വൈഭവിനെ കാണാനെത്തിയത് (Image Credits: PTI)

2 / 5
ആരാധികമാരെ നിരാശപ്പെടുത്താതെ വൈഭവ് ഇരുവര്‍ക്കുമൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടികള്‍ കാണാനെത്തിയപ്പോള്‍ വൈഭവ്‌ നാണം കുണുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ സഹതാരമായ വിഹാന്‍ മല്‍ഹോത്ര രംഗത്തെത്തി (Image Credits: PTI)

3 / 5
ഇക്കാര്യം പറഞ്ഞുകൊണ്ട് തങ്ങള്‍ വൈഭവിനെ കളിയാക്കാറുണ്ടായിരുന്നുവെന്നും വിഹാന്‍ വ്യക്തമാക്കി. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് വൈഭവ്. അതുകൊണ്ട് വൈഭവിനെ ടീമംഗങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുമായിരുന്നുവെന്നും വിഹാന്‍ മല്‍ഹോത്ര പറഞ്ഞു (Image Credits: PTI)

4 / 5
വൈഭവിന്റെ ബാറ്റിങ് അണ്ടര്‍ പത്തൊമ്പത് ടീമിലെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയത്. അദ്ദേഹത്തിന്റെ ബാറ്റ് സ്വിങാണ് തങ്ങളെ ഏറെ അത്ഭുതപ്പെടുത്തിയതെന്നും വിഹാന്‍ പറഞ്ഞു (Image Credits: PTI)

5 / 5