AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS: ബിടിഎസ് താരത്തിന് രൂക്ഷ വിമർശനം, ഇൻസ്റ്റഗ്രാം സ്റ്റോറി വിവാദത്തിൽ

BTS RM: പുതിയ ആൽബത്തിന്റെ പണിപുരയിലാണ് ബിടിഎസ്. 026ൽ പുതിയ ആൽബം റിലീസ് ചെയ്യുമെന്നാണ് ബിടിഎസിന്റെ പ്രഖ്യാപനം.

nithya
Nithya Vinu | Published: 11 Aug 2025 22:01 PM
ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. ഏഴ് അം​ഗങ്ങളുള്ള ​ഗ്രൂപ്പ്  സൈനിക സേവനത്തിന് ശേഷം കഴിഞ്ഞ ജൂണിലാണ് തിരിച്ചെത്തിയത്. ആർഎം, ജിൻ, ജെഹോപ്പ്, ഷു​ഗ, വി, ജിമിൻ, ജങ്കുക്ക് എന്നീ താരങ്ങളാണ് ​ഗ്രൂപ്പിലുള്ളത്. (Image Credit: Instagram)

1 / 5
ബിടിഎസിന്റെ ലീഡർ ആയി അറിയപ്പെടുന്ന താരമാണ് കിം നംജൂൺ എന്ന ആർഎം. ​ഗ്രൂപ്പിലെ മെയിൻ റാപ്പറായ താരം മികച്ച ഐക്യു-ന്റെ പേരിലും പ്രസിദ്ധനാണ്. എന്നാൽ ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. (Image Credit: Instagram)

2 / 5
താരത്തിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്ക് പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്. വിവാദ നിർമ്മാതാവ് ഡിപ്ലോയെ താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ടാഗ് ചെയ്തതാണ് കാരണം. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ആർഎം ലബുബുവിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ഡിപ്ലോയെ ടാ​ഗ് ചെയ്യുകയുമായിരുന്നു. (Image Credit: Instagram)

3 / 5
മോശം പെരുമാറ്റങ്ങളുടെ പേരിൽ വിവാ​ദത്തിൽ അകപ്പെട്ട അമേരിക്കൻ ഡിജെയെയും സംഗീത നിർമ്മാതാവുമാണ് ഡിപ്ലോ. അതിനാൽ ഡിപ്ലോയുമായി കോളബറേറ്റ് ചെയ്യേണ്ടതില്ലെന്ന അഭിപ്രായത്തിലാണ് നിരവധി ആരാധകർ. (Image Credit: Instagram)

4 / 5
അതേസമയം പുതിയ ആൽബത്തിന്റെ പണിപുരയിലാണ് ബിടിഎസ്. ജിൻ ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ലോസ് ഏഞ്ചലസിലാണ്. കോൺസർട്ട് പൂർത്തിയാക്കി ജിന്നും താരങ്ങളോടൊപ്പം ഉടനെ ചേരുമെന്നാണ് വിവരം. 2026ൽ പുതിയ ആൽബം റിലീസ് ചെയ്യുമെന്നാണ് ബിടിഎസ് പ്രഖ്യാപനം. (Image Credit: Instagram)

5 / 5