BTS Live Album: ആർമി മാർക്ക് യുവർ കലണ്ടർ, ബിടിഎസ് ലൈവ് ആൽബം ജൂലൈയിൽ
BTS Live Album: 2022-ല്‍ പുറത്തിറങ്ങിയ 'പ്രൂഫ്' ആണ് ബിടിഎസിന്റെ അവസാന ഗ്രൂപ്പ് ആല്‍ബം. അക്കൊല്ലം ദക്ഷിണകൊറിയയില്‍ ഏറ്റവും വിറ്റഴിഞ്ഞ ആല്‍ബവും ഇതായിരുന്നു.

ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് ബിടിഎസ് തങ്ങളുടെ മടങ്ങി വരവ് പ്രഖ്യാപിച്ചിരുന്നു. 2026ലാണ് അത് സാധ്യമാവുക എങ്കിലും മറ്റൊരു സന്തോഷം ആർമിയെ കാത്തിരിപ്പുണ്ട്.

സംഭവത്തിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, ചാറ്റ് ഹിസ്റ്ററികൾ, യൂസർ ഐഡി ഡാറ്റ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ HYBE ഏജൻസി ശേഖരിച്ച് പൊലീസിന് കൈമാറിയിട്ടുണ്ട്.

എൻക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് ആപ്പുകൾ, ഓപ്പൺ ഗ്രൂപ്പ് ചാറ്റുകൾ, സോഷ്യൽ മീഡിയ ഡയറക്ട് മെസ്സേജുകൾ എന്നിവ വഴിയാണ് വിവരങ്ങൾ പ്രചരിപ്പിച്ച് പണം സമ്പാദിക്കും. ഇത്തരത്തിൽ പ്രതികൾ കോടിക്കണക്കിന് കൊറിയൻ വോൺ ആണ് സമ്പാദിച്ചത്.

“ഡൈനാമൈറ്റ്,” “ബട്ടർ,” “ലൈഫ് ഗോസ് ഓൺ,” “ബോയ് വിത്ത് ലവ്,” “ഓൺ” തുടങ്ങിയ ഗാനങ്ങൾ ആദ്യമായി ലൈവ് പതിപ്പുകളിൽ ലഭ്യമാകും. സിയോൾ, ലോസ് ഏഞ്ചൽസ്, ലാസ് വെഗാസ് എന്നിവിടങ്ങളിൽ നടന്ന 12 ഹൈ-പ്രൊഫൈൽ കോൺസർട്ടുകളിലെ പ്രകടനങ്ങളാണ് ഇവ.

യാത്രക്കാരുടെ യാത്രാ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥൻ അത് ബ്രോക്കർമാർക്ക് നൽകുകയും പണം കൈപ്പറ്റുകയും ചെയ്യുകയായിരുന്നു. ഇതൊരു വലിയ ബിസിനസ്സായി വരികയായിരുന്നു.