Manav Suthar: ‘സ്വന്തം കരുത്ത് കളയരുത്, ഐപിഎല്ലില്‍ കളിക്കരുത്’! മാനവ് സുതാറിന് ഉപദേശം
Cheteshwar Pujara's Advice to India’s Manav Suthar: ഐപിഎൽ കോൺട്രാക്റ്റുകൾക്ക് പിന്നാലെ പോകാതെ റെഡ്-ബോൾ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മാനവ് സുതാറിനോട് ചേതേശ്വര്‍ പൂജാര. ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ സുതാറിനെ സംരക്ഷിച്ചു നിര്‍ത്തണമെന്ന് പൂജാര ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിച്ചു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us