AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: വെളിച്ചെണ്ണ വേണ്ട, ഗുണത്തിന് പകരം ഇതൊക്കെ

Substitute for coconut oil: സാധാരണക്കാരെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുകയാണ്. എന്നാൽ ഇനി അതോർത്ത് പേടിക്കേണ്ടതില്ല, ​ഗുണകരമായ മറ്റ് ചില എണ്ണകൾ വില കുറവിൽ വിപണിയിൽ ലഭ്യമാണ്. അവ ഏതെല്ലാമെന്ന് നോക്കാം...

nithya
Nithya Vinu | Updated On: 16 Jul 2025 15:14 PM
സൺഫ്ളെവർ ഓയിൽ: വെളിച്ചെണ്ണ പോൽ ഗുണകരമായ മറ്റൊരു എണ്ണയാണ് സൺഫ്ലെവർ ഓയിൽ. വിപണിയിൽ 150 - 200 രൂപയ്ക്ക് സൂര്യകാന്തി എണ്ണ ലഭ്യമാണ്. സൂര്യകാന്തി എണ്ണയിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ( Image Credits: Getty Images )

1 / 5
കടുകെണ്ണ: വെളിച്ചെണ്ണയ്ക്ക് പകരമുള്ള മറ്റൊരു ബദൽ മാർഗമാണ് കടുകെണ്ണ. നമുക്ക് വെളിച്ചെണ്ണ പോലെ വടക്കേ ഇന്ത്യക്കാർക്ക്  പ്രിയപ്പെട്ടതാണ്  കടുകെണ്ണ.  മാർക്കറ്റിൽ ഏകദേശം 190 രൂപയ്ക്ക് കടുകെണ്ണ വാങ്ങാവുന്നതാണ്. ( Image Credits: Getty Images )

2 / 5
റൈസ് ബ്രാൻ (തവിടെണ്ണ): വെളിച്ചെണ്ണയുടെ വില കൂടിയ സാഹചര്യത്തിൽ റൈസ് ബ്രാൻ അല്ലെങ്കിൽ തവിടെണ്ണയെ ആശ്രയിക്കാവുന്നതാണ്. അരിയുടെ തവിടിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയാണ് തവിടെണ്ണ.160 രൂപയാണ് തവിടെണ്ണയുടെ വില. ( Image Credits: Getty Images )

3 / 5
നിലകടല എണ്ണ: ലോകത്തിന്റെ പല ഭാഗങ്ങളിലും പാചകത്തിനായി നിലകടല എണ്ണ ഉപയോഗിക്കാറുണ്ട്. രുചികരമായ സ്വാദിനൊപ്പം നിരവധി ആരോ​ഗ്യ​ഗുണങ്ങളും നിലകടല എണ്ണ നൽകുന്നു. മാ‍ർക്കറ്റിൽ 220 രൂപയ്ക്ക് ഇവ ലഭ്യമാണ്. ( Image Credits: Getty Images )

നിലകടല എണ്ണ: ലോകത്തിന്റെ പല ഭാഗങ്ങളിലും പാചകത്തിനായി നിലകടല എണ്ണ ഉപയോഗിക്കാറുണ്ട്. രുചികരമായ സ്വാദിനൊപ്പം നിരവധി ആരോ​ഗ്യ​ഗുണങ്ങളും നിലകടല എണ്ണ നൽകുന്നു. മാ‍ർക്കറ്റിൽ ക്കറ്റിൽ 220 രൂപയ്ക്ക് ഇവ ലഭ്യമാണ്. ( Image Credits: Getty Images )

4 / 5
എള്ളെണ്ണ: വെളിച്ചെണ്ണയേക്കാളും വില കുറവിൽ മാർക്കറ്റിൽ ലഭ്യമാകുന്ന മറ്റൊരു എണ്ണയാണ് എള്ളെണ്ണ. പൊതുവേ ദോശ ഉണ്ടാക്കുവാനും അച്ചാര്‍ ഉണ്ടാക്കുവാനെല്ലാം പണ്ട് മുതലേ ഇവ ഉപയോഗിക്കാറുണ്ട്. ( Image Credits: Getty Images )

5 / 5