AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil: ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് എത്ര കൊടുക്കണം? ഇന്നത്തെ വിപണി വില

Coconut oil Price in Kerala: വിവിധ ബ്രാൻഡുകൾക്കും സ്ഥലങ്ങൾക്കും അനുസരിച്ച് വെളിച്ചെണ്ണ വിലയിൽ വ്യത്യാസമുണ്ടാകും. പൊതുവിപണിയിൽ ഇന്നത്തെ വില എത്രയെന്ന് നോക്കാം...

nithya
Nithya Vinu | Published: 16 Sep 2025 13:35 PM
മലയാളികളുടെ അടുക്കളയിലെ രാജാവാണ് വെളിച്ചെണ്ണ, കറികളിലെ പ്രധാനി. എന്നാൽ അടിക്കടി ഉയരുന്ന വെളിച്ചെണ്ണ വില വെല്ലുവിളി തന്നെയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഇന്ന് എത്ര രൂപ നൽകണം?  (Image Credit: Getty Images)

1 / 5
കമ്മോഡിറ്റി ഓൺലൈൻ അനുസരിച്ച് നിലവിൽ തലശ്ശേരി മാർക്കറ്റിൽ 39000 രൂപയാണ് ക്വിറ്റലിന് വില. അതേസമയം കണ്ണൂരിൽ 42500 രൂപയോളമാണ്. വിവിധ ബ്രാൻഡുകൾക്കും സ്ഥലങ്ങൾക്കും അനുസരിച്ച് വെളിച്ചെണ്ണ വിലയിൽ വ്യത്യാസമുണ്ടാകും.  (Image Credit: Getty Images)

2 / 5
ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഏകദേശം 390 രൂപ മുതൽ 420 രൂപ വരെയാണ് നിലവിലെ വില. അര ലിറ്റർ വെളിച്ചെണ്ണയ്ക്ക് ഏകദേശം 200 രൂപ മുതൽ 220 രൂപ വരെയാണ് വില വരുന്നത്.  (Image Credit: Getty Images)

3 / 5
ഓണം കഴിഞ്ഞതോടെ കേരളത്തിൽ വെളിച്ചെണ്ണയുടെ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാലെ വിപണിയിൽ വ്യാജന്മാരും വിലസുന്നതായാണ് റിപ്പോർട്ടുകൾ‌ സൂചിപ്പിക്കുന്നത്.  (Image Credit: Getty Images)

4 / 5
തമിഴ്നാട്ടിൽ നിന്നുള്ള കൊപ്രയുടെ ലഭ്യത കുറഞ്ഞതാണ് വെളിച്ചെണ്ണ വില വർദ്ധനവിന്റെ പ്രധാന കാരണം. കേരഫെഡിന്റെ വെളിച്ചെണ്ണക്ക് പൊതുവിപണിയേക്കാൾ അല്പം കൂടി വില വരും. (Image Credit: Getty Images)

5 / 5