AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aswin-Diya: ‘ഒരു പ്രയോജനവും ഇല്ലെന്ന് ദിയ പറയും; എന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ല, അതിൽ ചെറിയ വിഷമമുണ്ട്’; അശ്വിൻ

Aswin Ganesh on Diya Krishna: മുൻപ് ദിയ എന്നും തന്റെ കാര്യത്തിൽ ശ്രദ്ധ കാണിച്ചിരുന്നു. അശ്വിൻ എന്ന് വിളിച്ച് കൊണ്ടിരിക്കും. എന്നാൽ ഇപ്പോൾ തന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നാണ് അശ്വിൻ പറയുന്നത്.

sarika-kp
Sarika KP | Updated On: 16 Sep 2025 16:07 PM
ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ​ഗണേഷും. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് കുഞ്ഞ് ഓമിയുടെ മുഖം വെളിപ്പെടുത്തി താരം രം​ഗത്ത് എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (Image Credits:Instagram)

1 / 5
ഇപ്പോഴിതാ  മകൻ പിറന്ന ശേഷമുള്ള മാറ്റത്തെക്കുറിച്ച് അശ്വിൻ ​ഗണേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.  സൈന സൗത്ത് പ്ലസിന് നൽകിയ പുതിയ അഭിമുഖത്തിലായിരുന്നു അശ്വിൻ ഇക്കാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞത്

2 / 5
വിവാഹത്തിനു മുൻപ് യാത്രകൾ പോയിരുന്നു. ഓസിക്ക് ബേബി എന്തായാലും വേണം എന്നുള്ള തീരുമാനമായിരുന്നു. എന്നാൽ താൻ ഭാവിയെക്കുറിച്ച് ചിന്തിച്ചു. ബേബി പെട്ടെന്ന് വന്നാൽ തനിക്ക് ഓസിക്കൊപ്പമുള്ള സമയം കുറയും അത് മാത്രമായിരുന്നു തന്റെ മനസിനകത്തെ പേടിയെന്നാണ് അശ്വിൻ പറയുന്നത്.

3 / 5
തങ്ങൾ ഇപ്പോഴും അവിടെയും ഇവിടെയുമെല്ലാം കറങ്ങുന്നവരായിരുന്നു. മുൻപ് ദിയ എന്നും തന്റെ കാര്യത്തിൽ ശ്രദ്ധ കാണിച്ചിരുന്നു. അശ്വിൻ എന്ന് വിളിച്ച് കൊണ്ടിരിക്കും. എന്നാൽ ഇപ്പോൾ തന്നെ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നാണ് അശ്വിൻ പറയുന്നത്.

4 / 5
അശ്വിൻ വീട്ടിലേക്ക് പോയാൽ താനെപ്പോഴും ഫോൺ ചെയ്ത് എപ്പോൾ വരുമെന്ന് ചോദിച്ച് കൊണ്ടിരിക്കുമെന്ന് ദിയ പറഞ്ഞപ്പോൾ ഇതേക്കുറിച്ച് അശ്വിനും സംസാരിച്ചു. താൻ അടുത്ത് ഉള്ളപ്പോൾ ഒരു പ്രയോജനവും ഇല്ലെന്ന് ദിയ പറഞ്ഞ് കൊണ്ടിരിക്കുമെന്നാണ് അശ്വിൻ പറഞ്ഞത്.

5 / 5