AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coffee Price Kerala: കാലാവസ്ഥ നേട്ടമുണ്ടാക്കുമോ? കേരളത്തിലെ കാപ്പി വില ഇങ്ങനെ…

Coffee Powder Price in Kerala: കാപ്പിയുടെ ഇനം (റോബസ്റ്റ, അറബിക്ക), ഗുണമേന്മ, മാർക്കറ്റ് എന്നിവ അനുസരിച്ച് വിലകളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ന് കേരളത്തിൽ കാപ്പിയുടെ വില എത്രയെന്ന് അറിയാം...

nithya
Nithya Vinu | Published: 01 Oct 2025 21:00 PM
മലയാളികൾക്ക് ഏറെ പ്രധാനപ്പെട്ട സു​ഗന്ധവ്യജ്ഞനമാണ് കാപ്പി. അതുകൊണ്ട് തന്നെ കാപ്പി വിലയിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ മലയാളികളെയും ആശങ്കയിലാഴ്ത്തും. നിലവിൽ കാപ്പിവിലയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. (Image Credit: Getty Images)

1 / 5
കമ്മോഡിറ്റി ഓൺലൈൻ പ്രകാരം കാപ്പി വില ക്വിന്റലിന് (100 കിലോ) ഏകദേശം  22,500 രൂപയാണ്. അതായത് ഒരു കിലോയ്ക്ക് ഏകദേശം 225 രൂപ. സെപ്റ്റംബർ 27ന് സുൽത്താൻബത്തേരി മാർക്കറ്റിൽ ക്വിറ്റലിന് 22,600 രൂപയാണ് വില. (Image Credit: Getty Images)

2 / 5
ലോകത്തിലെ ഏറ്റവും വലിയ അറബിക്ക കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ. ഇത്തവണ ബ്രസീലിയയിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചത് കാപ്പി വില കുറയാൻ കാരണമായിട്ടുണ്ട്. (Image Credit: Getty Images)

3 / 5
ആഗോള തലത്തിൽ കാപ്പി വില കുറഞ്ഞത് കേരളത്തിലെ കാപ്പിപ്പൊടി വിലയെ നേരിട്ട് സ്വാധീനിക്കും. കാപ്പിക്കുരുവിന്റെ മൊത്തവില കുറയുന്നത്, സ്വാഭാവികമായും ഉത്പാദനച്ചെലവ് കുറയുകയും വിപണിയിലെ കാപ്പിപ്പൊടിയുടെ ചില്ലറ വില കുറയാൻ സഹായിക്കുകയും ചെയ്യും. (Image Credit: Getty Images)

4 / 5
അതേസമയം, കാപ്പിയുടെ ഇനം (റോബസ്റ്റ, അറബിക്ക), ഗുണമേന്മ, മാർക്കറ്റ് എന്നിവ അനുസരിച്ച് വിലകളിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകാം. (Image Credit: Getty Images)

5 / 5