ഇനി ഉള്ളി അരിയുമ്പോൾ കരയില്ല..! ദേ ഈ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ | Crying While Chopping Onions, Try These Simple Tricks To Protect your Eye irritation Malayalam news - Malayalam Tv9

Kitchen Tips: ഇനി ഉള്ളി അരിയുമ്പോൾ കരയില്ല..! ദേ ഈ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ

Updated On: 

03 Oct 2025 | 11:40 AM

Onion Chopping Tips And Tricks: ഉള്ളി മുറിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥതയുണ്ടാക്കുന്നതിന് കാരണം അവയിൽ അടങ്ങിയിരിക്കുന്ന സൾഫർ എന്ന സംയുക്തമാണ്. എന്നാൽ ഇനി നിങ്ങൾ കരയേണ്ടി വരില്ല, കാരണം ഇതിന് ചില എളുപ്പഴിയുണ്ട്. ഒന്ന് പരീക്ഷിച്ച് നോക്കൂ. ഇത്തരം പൊടികൈകൾ ഉപയോ​ഗിക്കുന്നതിലൂടെ നിങ്ങളുടെ അടുക്കള ജോലികൾ എളുപ്പവും സുഖകരവുമാക്കുന്നു.

1 / 5
വീട്ടമ്മമാരെ കണ്ണീരിലാഴ്ത്തുന്ന അടുക്കളയിലെ വില്ലനാണ് ഉള്ളി. കറിക്ക് ഉള്ളി അരിയുമ്പോൾ കരയാത്തവരായിട്ട് ആരുമില്ല. പലരും പല അടവുകളും നോക്കിയിട്ടുണ്ടെങ്കിലും ഇതിനൊരു പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ഉള്ളി മുറിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥതയുണ്ടാക്കുന്നത് അവയിൽ അടങ്ങിയിരിക്കുന്ന സൾഫർ എന്ന സംയുക്തമാണ്. എന്നാൽ ഇനി നിങ്ങൾ കരയേണ്ടി വരില്ല, കാരണം ഇതിന് ചില എളുപ്പഴിയുണ്ട്. ഒന്ന് പരീക്ഷിച്ച് നോക്കൂ. (Image Credits: Unsplash)

2 / 5
ഉള്ളിയുടെ ഏറ്റവും പുറം പാളി കളയുന്നത് സൾഫറിന്റെ അളവ് കുറയ്ക്കുകയും കണ്ണുകൾക്ക് ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയുകയും ചെയ്യുന്നു. കൂടാതെ അരിയുന്നതിന് മുമ്പ് തൊലി കളഞ്ഞതിന് ശേഷം, ഉള്ളി 10 മുതൽ 15 മിനിറ്റ് വരെ തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സൾഫർ സംയുക്തങ്ങളുടെ വീര്യം കുറയ്ക്കുന്നു. (Image Credits: Unsplash)

3 / 5
മുറിക്കുന്നതിന് മുമ്പ് ഉള്ളി ഏകദേശം 10 മിനിറ്റോളം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കണ്ണുകളിൽ ഉണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കുന്നു. അതോടൊപ്പം അരിഞ്ഞ ശേഷം ഉള്ളി വെള്ളത്തിൽ മുക്കിവയ്ക്കുന്നത് അവയുടെ ദുർഗന്ധവും സൾഫർ സംയുക്തങ്ങളുടെ തീവ്രതയും കുറയ്ക്കാൻ സഹായിക്കുന്നു. (Image Credits: Unsplash)

4 / 5
പണ്ടുമുതൽക്കെ തുടരുന്ന ഒരു പരമ്പരാ​ഗത രീതിയാണിത്, ഉള്ളി മുറിക്കുമ്പോൾ വായിൽ ചെറിയ അളവിൽ വെള്ളം പിടിക്കുന്നത് കണ്ണിലെ പ്രകോപനം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഉള്ളി അരിയുമ്പോൾ ഒരു ഫാനിനടുത്ത് നിൽക്കുന്നത് സൾഫർ സംയുക്തങ്ങളിൽ നിന്നുണ്ടാകുന്ന വലിയ പ്രകോപനങ്ങൾ കുറയ്ക്കുന്നു. (Image Credits: Unsplash)

5 / 5
ഒരു മൂർച്ചയുള്ള കത്തി ഉപയോ​ഗിച്ച് ഉള്ളി മുറിക്കുന്നതാണ് ഏറ്റവും നല്ലത്.  കൂടാതെ, അസ്വസ്ഥകൾ ഉണ്ടായാൽ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുക. ഇത്തരം പൊടികൈകൾ ഉപയോ​ഗിക്കുന്നതിലൂടെ നിങ്ങളുടെ അടുക്കള ജോലികൾ എളുപ്പവും സുഖകരവുമാക്കുന്നു. (Image Credits: Unsplash)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ