AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gizele Thakral- Yuvraj Singh: ജിസേൽ തക്രാൽ യുവരാജിൻ്റെ മുൻ കാമുകിയോ?; പഴയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

Gizele Thakral And Yuvraj Singh: ജിസേൽ തക്രാലും യുവരാജും സിംഗും തമ്മിൽ പ്രണയത്തിലായിരുന്നോ? പഴയ ചിത്രങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

abdul-basith
Abdul Basith | Published: 14 Aug 2025 18:16 PM
ബിഗ് ബോസ് ഹൗസിൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥിയാണ് ജിസേൽ തക്രാൽ. മുംബൈയാണ് തട്ടകമെങ്കിലും ആലപ്പുഴയിൽ ജനിച്ച ജിസേൽ തക്രാൽ മലയാളം നന്നായി സംസാരിക്കും. മോഡൽ കൂടിയായ താരം ഇന്ത്യൻ ക്രിക്കറ്റ് യുവരാജ് സിംഗിൻ്റെ മുൻ കാമുകിയാണെന്ന അഭ്യൂഹങ്ങളുണ്ട്. (Image Courtesy- Gizele Thakral Instagram)

1 / 5
2012-13 കാലയളവിലെ പല ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്നല്ല, പലയിടങ്ങളിൽ വച്ചായി ഇരുവരെയും ഒരുമിച്ച് കണ്ടെന്നും ഇവർ ഡേറ്റിംഗിലാവാമെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇക്കാര്യം യുവരാജോ ജിസേലോ സ്ഥിരീകരിച്ചിട്ടില്ല.

2 / 5
2013 സെപ്തംബർ മൂന്നിന് ഇന്ത്യ ടുഡേ പങ്കുവച്ച ഒരു വാർത്തയിൽ ജിസേൽ യുവരാജിനായി കാത്തുനിന്നെന്ന റിപ്പോർട്ടുണ്ട്. ജിസേലിൻ്റെ ജന്മദിന പാർട്ടിയായിരുന്നു അത്. യുവരാജ് വരാൻ വേണ്ടി കാത്തുനിന്ന ജിസേൽ താരം വന്നതിന് ശേഷമാണ് കേക്ക് മുറിച്ചത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

3 / 5
എന്നാൽ, ജന്മദിനാഘോഷത്തിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ജിസേൽ അന്ന് കുറിച്ചത് യുവരാജ് തൻ്റെ സുഹൃത്താണെന്നായിരുന്നു. "യുവി എൻ്റെ നല്ല ഒരു സുഹൃത്താണ്. എപ്പോഴും ഒരുമിച്ചായിരുന്നു. വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം."- ജിസേൽ കുറിച്ചു.

4 / 5
മോഡലും നടിയുമായ ജിസേൽ തക്രാൽ ഹിന്ദി ബിഗ് ബോസ് സീസൺ 9ലെ മത്സരാർത്ഥിയായിരുന്നു. ജിസേലിൻ്റെ അമ്മ മലയാളിയും അച്ഛൻ പഞ്ചാബിയുമാണ്. നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്ത താരം മൂന്ന് സിനിമകളിലും അഭിനയിച്ചു. പല റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

Gizele Thakral

5 / 5