ദിലീപിന്റെ ഈ പെങ്ങളെ ഓർമ്മയുണ്ടോ? അന്ന് കണ്ട ആൾ തന്നെയോ ഇത് എന്ന് സോഷ്യൽ മീഡിയ | Do you remember this sister of Dileep in vettam movie Social media asks if this is the same person seen back then transformation goes viral Malayalam news - Malayalam Tv9

Priya Nambiar: ദിലീപിന്റെ ഈ പെങ്ങളെ ഓർമ്മയുണ്ടോ? അന്ന് കണ്ട ആൾ തന്നെയോ ഇത് എന്ന് സോഷ്യൽ മീഡിയ

Published: 

06 Nov 2026 | 10:09 PM

Dileep Movie Actress Priya Nambiar Transformation:അവരിൽ പലരും ഇപ്പോൾ എന്ത് ചെയ്യുന്നു എങ്ങനെയിരിക്കും എന്നെല്ലാം നാം പലപ്പോഴും ഓർക്കാറുണ്ട്. ചിലരെ ഒരുപക്ഷേ നമുക്ക് കണ്ടാൽ പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ആയിരിക്കും മാറ്റങ്ങൾ സംഭവിക്കുക.അത്തരത്തിൽ വർഷങ്ങൾക്കു മുമ്പുള്ള ഒരു മലയാള സിനിമയിൽ ദിലീപിന്റെ അനിയത്തിയായി അഭിനയിച്ച ഒരു നായികയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.പാവാടയും ബ്ലൗസും ധരിച്ച് അന്ന് നാം സ്ക്രീനിൽ കണ്ട ആ പെൺകുട്ടി ഇന്ന് ഒരുപാട് അങ്ങ് മാറിയിരിക്കുന്നു...........

1 / 5
മലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ സമ്മാനിച്ച് എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോയ ഒരുപാട് അഭിനേതാക്കൾ ഉണ്ട്. അവരിൽ പലരും ഇപ്പോൾ എന്ത് ചെയ്യുന്നു എങ്ങനെയിരിക്കും എന്നെല്ലാം നാം പലപ്പോഴും ഓർക്കാറുണ്ട്. ചിലരെ ഒരുപക്ഷേ നമുക്ക് കണ്ടാൽ പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ആയിരിക്കും മാറ്റങ്ങൾ സംഭവിക്കുക. (IMAGE CREDIT SOURCE: SOCIAL MEDIA)

2 / 5
അത്തരത്തിൽ വർഷങ്ങൾക്കു മുമ്പുള്ള ഒരു മലയാള സിനിമയിൽ ദിലീപിന്റെ അനിയത്തിയായി അഭിനയിച്ച ഒരു നായികയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.പാവാടയും ബ്ലൗസും ധരിച്ച് അന്ന് നാം സ്ക്രീനിൽ കണ്ട ആ പെൺകുട്ടി ഇന്ന്  ഒരുപാട് അങ്ങ് മാറിയിരിക്കുന്നു.

3 / 5
2004ൽ പ്രിയദർശന സംവിധാനം ചെയ്തിറങ്ങിയ വെട്ടം എന്ന സിനിമയിലെ കഥാപാത്രത്തെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും കണ്ടെത്തിയിരിക്കുന്നത്.അന്ന് ഈ സിനിമയിൽ ഗോപി എന്ന ദിലീപിന്റെ കഥാപാത്രത്തിന്റെ പെങ്ങളായാണ് ഈ നടിയെത്തിയത്. ഇന്ദു എന്ന ഈ കഥാപാത്രം അവതരിപ്പിച്ചത് പ്രിയ നമ്പ്യാരാണ്.

4 / 5
പട്ടുപാവാടയും ബ്ലൗസും ധരിച്ച് ദിലീപിന്റെ മുന്നിൽ നിറകണ്ണുകളോടെ നോക്കുന്ന ഈ കഥാപാത്രത്തെ മറ്റൊരു സിനിമയിലും കണ്ടിട്ടുമില്ല. എന്നാൽ സിനിമയിൽ നിന്നും മാഞ്ഞ പ്രിയ ഇപ്പോൾ അമേരിക്കയിലാണ്.വിവാഹം കഴിഞ്ഞതിനുശേഷം ആണ് താരം അമേരിക്കയിലേക്ക് പോയത്.

5 / 5
അവിടെ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രിയ നമ്പ്യാരുടെ ഈ മാറ്റം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ചർച്ചയാവുകയാണ്. ഇപ്പോഴുള്ളത് എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്.  വർഷങ്ങൾക്കിപ്പുറം പ്രേക്ഷകർക്കുള്ള സ്നേഹത്തിന് പ്രിയ നമ്പ്യാരും നന്ദിയും സ്നേഹവും അറിയിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി