പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം കുറയുമോ? ശരീരത്തിൽ സംഭവിക്കുന്നത്... | does cutting out sugar help reduce diabetes, What Happens to Your Body, Everything You need to know Malayalam news - Malayalam Tv9

Diabetic Patient: പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം കുറയുമോ? ശരീരത്തിൽ സംഭവിക്കുന്നത്…

Updated On: 

09 Nov 2025 | 10:36 PM

Does cutting out sugar help reduce diabetes: പലരും പഞ്ചസാര കുറച്ചാൽ പ്രമേഹം കുറയുമെന്നാണ് കരുതുന്നത്. ഇത് സത്യമാണോ? പഞ്ചസാരയുടെ അമിതോപയോഗം കുറയ്ക്കുന്നതിലൂടെ ശരീരത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയാം....

1 / 5
പ്രമേഹരോ​ഗികളുടെ എണ്ണം ദിവസംപ്രതി വർദ്ധിക്കുകയാണ്. എന്തായിരിക്കും ഇതിന് കാരണം. പലരും പഞ്ചസാര കുറച്ചാൽ പ്രമേഹം കുറയുമെന്നാണ് വിചാരിച്ചിരിക്കുന്നത്. എന്നാൽ, ആ കൂട്ടത്തിൽ ശർക്കര, തേൻ, പാനി, വെല്ലം, കരുപ്പെട്ടി മുതലായവ എല്ലാം ഉൾപ്പെടും. (Image Credit: Getty Images)

2 / 5
പഞ്ചസാരയുടെ അമിത ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുേ. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. (Image Credit: Getty Images)

3 / 5
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. ഇതിലൂടെ പ്രമേഹ സാധ്യതയെ നിയന്ത്രിക്കാനും കഴിയും. (Image Credit: Getty Images)

4 / 5
കൂടാതെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. (Image Credit: Getty Images)

5 / 5
പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാനും അമിത വണ്ണത്തെ തടയാനും സഹായിക്കും. രോഗ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താം. ദഹന പ്രശ്നങ്ങളെ തടയാനും ഇത് സഹായിക്കും. (Image Credit: Getty Images)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ