ക്രിക്കറ്റില്‍ കരുത്ത് തെളിയിക്കാന്‍ പോര്‍ച്ചുഗല്‍; മുന്‍ ഐപിഎല്‍ താരം ക്യാപ്റ്റന്‍
Moises Henriques appointed Portugal captain : ഐസിസി ടി20 ലോകകപ്പ് യൂറോപ്പ് സബ്-റീജിയണൽ ക്വാളിഫയർ സി മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിന്റെ ക്യാപ്റ്റനായി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസിനെ തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് 39-കാരനായ മോയിസസ് ഹെൻറിക്വസ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us