AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

‘കപ്പുച്ചിനോ മുതൽ കഫേ ലാറ്റെ വരെ’ വ്യത്യസ്ത തരം കാപ്പികളെ കുറിച്ചറിയാം

ഇന്ത്യയിലെ കാപ്പി ഉൽപ്പാദിപ്പിക്കുന്നത് കൂടുതലായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മലയോര പ്രദേശങ്ങളിലാണ്. ഇത്തരത്തിലുള്ള വ്യത്യസ്ത തരം കാപ്പികൾ നമുക്ക് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 13 Apr 2024 | 10:04 AM
Cappuccino

Cappuccino

1 / 6
കപ്പുച്ചിനോ: ഒരു പരമ്പരാഗത ഇറ്റാലിയൻ കാപ്പിയാണ് കപ്പൂച്ചിനോ. എസ്പ്രസ്സോ, ചൂട് പാൽ, പാലിന്റെ പത എന്നിവ ചേർത്താണ് കപ്പൂച്ചിനോ ഉണ്ടാക്കുന്നത്. കപ്പൂച്ചിനോയിൽ പാലിന് പകരം ക്രീം സാധാരണയായി ഉപയോഗിക്കാറുണ്ട്. Photo Credit: pixabay.com

2 / 6
Double Espresso or Doppio

Double Espresso or Doppio

3 / 6
മക്കിയാറ്റോ: കഫേ മക്കിയാറ്റോ, ചിലപ്പോൾ എസ്‌പ്രെസോ മക്കിയാറ്റോ എന്നും വിളിക്കപ്പെടുന്നു. ഒരുഎസ്‌പ്രെസോ കോഫിപാനീയമാണ് ഇത്.  Photo Credit: teacoffeecup.com

4 / 6
റിസ്ട്രെറ്റോ: കൂടുതൽ സാന്ദ്രമായ എസ്പ്രെസോ കാപ്പിയുടെ ഒരു ചെറിയ ഷോട്ടിനെയാണ് റിസ്ട്രെറ്റോ സൂചിപ്പിക്കുന്നത്. Photo Credit: brewespressocoffee.com

5 / 6
കഫേ ലാറ്റെ: കഫേ ലാറ്റെ, ലാറ്റെ എന്ന് വിളിക്കപ്പെടുന്നു. എസ്പ്രെസോയും ആവിയിൽ തിളപ്പിച്ച പാലും ഉപയോഗിച്ച് നിർമ്മിച്ച ഇറ്റാലിയൻ വംശജനായ ഒരു കോഫി പാനീയമാണ് ഇത്.  Photo Credit: waterymouthcafe.co.nz

6 / 6
Follow Us