പൊന്ന് വിളയും കടല്‍; മറഞ്ഞിരിക്കുന്നത് 14 ദശലക്ഷം കിലോ സ്വര്‍ണം | Gold in the ocean estimated at 14 million kilograms but mining it is not possible what is the reason Malayalam news - Malayalam Tv9

Gold Under Ocean: പൊന്ന് വിളയും കടല്‍; മറഞ്ഞിരിക്കുന്നത് 14 ദശലക്ഷം കിലോ സ്വര്‍ണം

Updated On: 

19 Sep 2025 | 11:48 AM

How Much Gold in Sea: സമുദ്രത്തിലുള്ള സ്വര്‍ണം അങ്ങനെ എടുക്കാന്‍ പറ്റുന്നതല്ല. അറ്റ്‌ലാന്റിക്, വടക്കുകിഴക്കന്‍ പസഫിക് എന്നിവിടങ്ങളിലെ കടല്‍ വെള്ളത്തില്‍ സ്വര്‍ണമുണ്ടെന്നാണ് എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

1 / 5
നമ്മുടെ ഭൂമിയുടെ ഓരോ ഭാഗങ്ങളിലും കൂടിയും കുറഞ്ഞും സ്വര്‍ണത്തിന്റെ അംശമുണ്ട്. ഇങ്ങനെ സ്വര്‍ണമിരിക്കുന്ന ഓരോ ഭാഗങ്ങളില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണമാണ് നമ്മളിലേക്ക് എത്തുന്നത്. എന്നാല്‍ കടലിനടിയിലുള്ള സ്വര്‍ണശേഖരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? (Image Credits: Getty Images)

2 / 5
എന്നാല്‍ സമുദ്രത്തിലുള്ള സ്വര്‍ണം അങ്ങനെ എടുക്കാന്‍ പറ്റുന്നതല്ല. അറ്റ്‌ലാന്റിക്, വടക്കുകിഴക്കന്‍ പസഫിക് എന്നിവിടങ്ങളിലെ കടല്‍ വെള്ളത്തില്‍ സ്വര്‍ണമുണ്ടെന്നാണ് എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

3 / 5
ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാമിന്റെ ട്രില്യണില്‍ ഒന്ന് എന്ന കണക്കിലാണ് സ്വര്‍ണമുള്ളതെന്നാണ് വിവരം. വെള്ളത്തില്‍ ലയിച്ച സ്വര്‍ണത്തിന് സാന്ദ്രത കുറവായതിനാല്‍ അത് കണ്ടെത്തുന്നതിന് സെന്‍സിറ്റീവായ ഉപകരണങ്ങളും സാങ്കേതികവിദ്യയും ആവശ്യമാണ്.

4 / 5
നദികള്‍, കാറ്റിലൂടെയെത്തുന്ന പൊടികള്‍, ഹൈഡ്രോതെര്‍മല്‍ വെന്റുകള്‍ എന്നിവയിലൂടെയാണ് സമുദ്രത്തിലേക്ക് സ്വര്‍ണമെത്തുന്നത്. ഓരോ 100 ദശലക്ഷം മെട്രിക് ടണ്‍ സമുദ്രജലത്തിലും ഏകദേശം 1 ഗ്രാം സ്വര്‍ണമുണ്ടെന്നാണ് വിവരം. കൂടാതെ സമുദ്രത്തിന് അടിയിലെ സള്‍ഫൈഡ് നിക്ഷേപങ്ങളിലും ധാതുക്കളുടെ പുറംതോടിലും സ്വര്‍ണം പറ്റിപിടിക്കുന്നുണ്ടെങ്കിലും ഇവയിലേക്ക് എത്തിച്ചേരാന്‍ നമുക്ക് സാധിക്കില്ല.

5 / 5
ആഗോള തലത്തില്‍ സമുദ്രജലത്തില്‍ ഏകദേശം 14 ദശലക്ഷം കിലോ സ്വര്‍ണം അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവ മനുഷ്യര്‍ക്ക് ശേഖരിക്കാന്‍ നിലവില്‍ സാധിക്കില്ല. സാങ്കേതികവിദ്യയുടെ വളര്‍ച്ച ഭാവിയില്‍ കടലിലെ സ്വര്‍ണത്തിലേക്ക് മനുഷ്യന് എത്തിച്ചേക്കാം.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ