ഒരു ഗ്രാം സ്വര്‍ണത്തിന് 7,095 രൂപയും ഒരു പവന് ഇന്ന് 56,760 രൂപയുമാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം 7,025 രൂപയായിരുന്നു വില, ഒരു പവന് 56,200 രൂപയുമായിരുന്നു വിലയുണ്ടായിരുന്നത്.(Abhisek Saha/Majority World/Universal Images Group via Getty Images)