AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Grace Antony Wedding: ഒമ്പത് വർഷത്തെ പ്രണയയാത്ര, താരത്തിന്റെ വിവാഹ ചിത്രങ്ങൾ വൈറൽ

Grace Antony Wedding Photos: താരത്തിന്റെ ഒമ്പത് വർഷത്തെ പ്രണയയാത്രയാണ് സെപ്റ്റംബർ 9 ന് പൂവണിഞ്ഞത്. ആളും ആരവവും ഇല്ലാതെ തീർത്തും സ്വകാര്യചടങ്ങായിട്ടായിരുന്നു വിവാഹം.

nithya
Nithya Vinu | Updated On: 10 Sep 2025 08:59 AM
ചലച്ചിത്ര താരം ​ഗ്രേസ് ആന്റണി വിവാഹിതയായി. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താൻ വിവാഹിതയായെന്ന സന്തോഷം താരം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ വിവാഹ ചിത്രങ്ങളുടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. (Image Credit: Instagram)

1 / 5
സം​ഗീതസ സംവിധായകൻ എബി ടോം സിറിയക്ക് ആണ് ​വരൻ. ഇരുവരുടെയും ഒമ്പത് വർഷത്തെ പ്രണയയാത്രയാണ് സെപ്റ്റംബർ 9 ന് പൂവണിഞ്ഞത്. ആളും ആരവവും ഇല്ലാതെ തീർത്തും സ്വകാര്യചടങ്ങായിട്ടായിരുന്നു വിവാഹം. (Image Credit: Instagram)

2 / 5
ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി"എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത പങ്കുവച്ചു. ആരാധകർക്ക് ഒപ്പം തന്നെ സിനിമാലോകത്ത് നിന്നും നിരവധി പേർ താരത്തിന് ആശംസ അറിയിച്ചു. (Image Credit: Instagram)

3 / 5
ലാവണ്ടർ ഷെയ്ഡിലുള്ള ഒരു സിംപിൾ സാരിയായിരുന്നു ​ഗ്രേസ് വിവാ​ഹത്തിനു തിരഞ്ഞെടുത്തത്. കഴുത്തിൽ ഡയമണ്ടിന്റെ ചെറിയൊരു പെന്റന്റുള്ള സിംപിൾ ചെയിനും ധരിച്ചിരുന്നു. ലാവണ്ടർ ഷെയ്ഡിലുള്ള കുർത്തയാണ് എബി ധരിച്ചിരുന്നത്. (Image Credit: Instagram)

4 / 5
2016ൽ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ​ഗ്രേസ് സിനിമാലോകത്തേക്ക് കടന്ന് വന്നത്. കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, നാഗേന്ദ്രന്റെ ഹണിമൂൺ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഭാഗമായി.  ‘സെക്കൻഡ് ഇന്നിങ്ങ്‌സ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായ എബി ‘സകലകലാശാല’, ‘കടലാസു തോണി’ എന്നീ ചിത്രങ്ങളിൽ സം​ഗീത സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. (Image Credit: Instagram)

5 / 5