AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Guru Nakshatra Gochar 2026: ഏപ്രിൽ 20 മുതൽ ഇവരുടെ നല്ല കാലം തുടങ്ങും! വ്യാഴം പുണർതം നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു

Guru Nakshatra Gochar 2026 Lucky Zodiac Signs:ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന വ്യാഴത്തിന്റെ സംക്രമണമായാലും നക്ഷത്ര മാറ്റം ആയാലും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ ശക്തമായ രീതിയിലുള്ള സ്വാധീനമാണ് ചെലുത്തുക. പഞ്ചാംഗം പ്രകാരം ഏപ്രിൽ 20 തിങ്കളാഴ്ച വൈകുന്നേരം 4: 43 ന് വ്യാഴം പുണർതം നക്ഷത്രത്തിലേക്ക് നീങ്ങും. പുണർതം നക്ഷത്രത്തിന്റെ അധിപനും വ്യാഴം തന്നെയാണ്. അതായത് ഇത് വ്യാഴത്തിന്റെ സ്വന്തം രാശിയിലുള്ള സംക്രമണം കൂടിയാണ്. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും...

Ashli C
Ashli C | Edited By: Arun Nair | Updated On: 21 Apr 2026 | 07:58 PM
ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം നൽകുന്ന ഒരു ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ സംക്രമണമായാലും നക്ഷത്ര മാറ്റം ആയാലും  വളരെയധികം പ്രാധാന്യം നൽകുന്നു.  കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനമാണ് ചെലുത്തുക. പഞ്ചാംഗം അനുസരിച്ച്, വ്യാഴം ഏപ്രിൽ 20 തിങ്കളാഴ്ച വൈകുന്നേരം 4:43 ന് പുണർതം നക്ഷത്രത്തിലേക്ക് മാറുന്നു. പുണർതം നക്ഷത്രത്തിന്റെ അധിപനും വ്യാഴമാണ് . അതായത് ഇത് വ്യാഴത്തിന്റെ സ്വന്തം രാശിയിലുള്ള സംക്രമണമാണ്. വ്യാഴത്തിന്റെ ഈ സംക്രമണം വിവിധ രാശിക്കാരുടെ ജീവിതത്തിൽ ശക്തമായ സ്വാധീനമാണഅ ചെലുത്തുക. ഇവരുടെ ആരോഗ്യം, സമ്പത്ത്, കരിയർ എന്നീ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ആ രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.( Image Credit Source: TV9 NETWORK)

1 / 6
മേടം: മേടം രാശിക്കാർക്ക് ഈ സംക്രമണം വലിയ മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ജീവിതത്തിലെ പ്രശ്നങ്ങൾ കുറയും. കടബാധ്യത ഇല്ലാതാകും. ആരോഗ്യം നല്ലതായിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും.

2 / 6
 മിഥുനം: മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ ശുഭകരമായ സാധ്യതകൾ വന്നുചേരും. പുതിയ വരുമാന മാർഗം തുറക്കും. മത്സരപരീക്ഷകളിലും വിജയം നേടാൻ സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

3 / 6
 കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ഈ സമയം ഭാഗ്യകരമായിരിക്കും. കരിയറിലും ബിസിനസിലും നേട്ടം. കഠിനാധ്വാനം ഫലം കാണും. നിക്ഷേപങ്ങളിൽ നിന്നും ലാഭം കൊയ്യും.

4 / 6
തുലാം: ഈ രാശിക്കാർക്ക് ഇത് ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമൂഹിക ബഹുമാനം വർദ്ധിക്കും, പുതിയ പങ്കാളിത്തങ്ങൾ നേട്ടങ്ങൾ കൊണ്ടുവന്നേക്കാം. കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും

5 / 6
ധനു: ധനു രാശിക്കാർക്ക് ഈ സംക്രമണം ഭാഗ്യം കൊണ്ടുവരും. ജോലിയിലും ബിസിനസിലും പുരോഗതി. നിങ്ങൾക്ക് മനസ്സിന് സന്തോഷവും ആത്മവിശ്വാസവും ലഭിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

ധനു: ധനു രാശിക്കാർക്ക് ഈ സംക്രമണം ഭാഗ്യം കൊണ്ടുവരും. ജോലിയിലും ബിസിനസിലും പുരോഗതി. നിങ്ങൾക്ക് മനസ്സിന് സന്തോഷവും ആത്മവിശ്വാസവും ലഭിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

6 / 6
Follow Us