മനസും ശരീരവും ഒരുപോലെ തകർക്കും... സ്ക്രീൻടൈം നമ്മെ ബാധിക്കുന്നത് എങ്ങനെ എന്നറിയണോ? | hazards of excessive screen time: Impacts on physical health, mental health, and overall well-being Malayalam news - Malayalam Tv9

excessive screen time: മനസും ശരീരവും ഒരുപോലെ തകർക്കും… സ്ക്രീൻടൈം നമ്മെ ബാധിക്കുന്നത് എങ്ങനെ എന്നറിയണോ?

Published: 

11 Sep 2025 16:08 PM

hazards of excessive screen time: സ്ക്രീൻ സമയം പരിമിതപ്പെടുത്തുക, ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള സാമൂഹിക ഇടപെടലുകൾക്ക് പ്രാധാന്യം നൽകുക എന്നിവയാണ് ഈ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പ്രധാന വഴികൾ.

1 / 5ഫോണില്ലാത്ത ഒരു ദിവസത്തെപ്പറ്റി ആലോചിക്കാൻ പോലും നമുക്ക് കഴിയില്ല. എന്നാൽ അമിതമായ സ്ക്രീൻ ഉപയോഗം ശരീരത്തനും മനസ്സിനും പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിൽ പ്രധാനം കണ്ണിന് ആയാസം, കഴുത്തിലും തോളിലുമുള്ള വേദന, നടുവേദന എന്നിവയാണ്

ഫോണില്ലാത്ത ഒരു ദിവസത്തെപ്പറ്റി ആലോചിക്കാൻ പോലും നമുക്ക് കഴിയില്ല. എന്നാൽ അമിതമായ സ്ക്രീൻ ഉപയോഗം ശരീരത്തനും മനസ്സിനും പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിൽ പ്രധാനം കണ്ണിന് ആയാസം, കഴുത്തിലും തോളിലുമുള്ള വേദന, നടുവേദന എന്നിവയാണ്

2 / 5

കൂടുതൽ സമയം ഫോണിൽ നോക്കി ഇരിക്കുന്നത് മാനസികമായി മാറ്റങ്ങൾ നമ്മൾ അറിയാതെ തന്നെ ഉണ്ടാക്കുന്നുണ്ട്. ഇത് വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

3 / 5

അമിതമായ സ്ക്രീൻ ഉപയോഗം പ്രത്യേകിച്ച് കുട്ടികളിൽ, അവരുടെ ബൗദ്ധിക വികാസത്തെ ദോഷകരമായി ബാധിക്കും.

4 / 5

ഇത്തരം ​ഗുരുതര പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുതന്നെ വിദ​ഗ്ധരും ഡോക്ടർമാരും മാത്രമല്ല ഇൻഫ്ലുവൻസർമാരും സ്ക്രീൻ ഉപയോഗം പരിമിതപ്പെടുത്താനുള്ള അവബോധം സൃഷ്ടിക്കാൻ മുൻകൈ എടുക്കേണ്ടതുണ്ട്.

5 / 5

സ്ക്രീൻ സമയം പരിമിതപ്പെടുത്തുക, ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള സാമൂഹിക ഇടപെടലുകൾക്ക് പ്രാധാന്യം നൽകുക എന്നിവയാണ് ഈ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പ്രധാന വഴികൾ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും