AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Healthy Parotta Habits: ആഴ്ചയിലൊരിക്കലേ പൊറോട്ട കഴിക്കാൻ പാടുള്ളോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Healthy Parotta Habits: പൊറോട്ട കൂടുതൽ ഊർജ്ജം തരുന്നതാണ് എന്നാണ് വിലയിരുത്തൽ. അതിനാൽ ഇത് കഴിക്കുമ്പോൾ ശരീരം നന്നായി വിയർത്ത് വർക്കൗട്ട് ചെയ്യുന്നത് ഉത്തമം.

aswathy-balachandran
Aswathy Balachandran | Published: 28 Jun 2025 17:31 PM
മലയാളികളുടെ ദേശീയ ഭക്ഷണമെന്നു വിളിക്കാവുന്ന ഒന്നാണ് പൊറോട്ട. മൈദയാണ്, ആരോ​ഗ്യപരമല്ല എന്നെല്ലാം പറഞ്ഞ് ഇതിനെ മാറ്റി നിർത്തുന്നവരാണ് പലരും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിച്ചാൽ പൊറോട്ട പ്രശ്നക്കാരനല്ല.

1 / 5
ആഴ്ചയിൽ ഒരിക്കലോ അഞ്ചു ദിവസത്തിലധികം ഇടവേളയിട്ടോ ഇത് കഴിക്കുന്നതിൽ തെറ്റില്ല.

2 / 5
പൊറോട്ട കഴിക്കുമ്പോൾ ധാരാളം സാലഡ് കൂടെ കഴിക്കാൻ ശ്രദ്ധിക്കണം. കാരണം പോഷണ മൂല്യം കൂടാൻ ഇത് നമ്മെ ഏറെ സഹായിക്കും.

3 / 5
സ്ഥിരമായി പൊറോട്ട കഴിച്ചാൽ കരൾ രോ​ഗം വരുമെന്നാണ് വിലയിരുത്തൽ. അതിനാൽ ശ്രദ്ധിച്ച് വല്ലപ്പോഴും കഴിക്കുന്നതാണ് അഭികാമ്യം.

4 / 5
പൊറോട്ട കൂടുതൽ ഊർജ്ജം തരുന്നതാണ് എന്നാണ് വിലയിരുത്തൽ. അതിനാൽ ഇത് കഴിക്കുമ്പോൾ ശരീരം നന്നായി വിയർത്ത് വർക്കൗട്ട് ചെയ്യുന്നത് ഉത്തമം.

5 / 5