Kitchen Tips: കുത്തിനിറച്ചാണോ മിക്സിയിൽ അരയ്ക്കുന്നത്?; സൂക്ഷിച്ചില്ലെങ്കിൽ സംഭവിക്കുന്നത്
Mixer Grinder Cleaning Tips: ശബ്ദം കൂടുന്നു, ബ്ലേഡുകൾക്ക് മൂർച്ച കുറയുന്നു, അമിതമായി ചൂടാകുന്ന തുടങ്ങിയ പ്രശ്നങ്ങളാണ് മിക്സി ഉപയോഗിക്കുമ്പോൾ സാധാരണയായി കാണുന്നത്. പല കാര്യങ്ങളും നമ്മൾ അവഗണിക്കുന്നത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത്തരത്തിൽ മിക്സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5