Christmas 2025: ഈ ക്രിസ്‌മസിന് നിങ്ങളാകും സ്റ്റാർ; ഈ മസാലക്കൂട്ട് ചേർത്ത് ബിരിയാണി തയാറാക്കി നോക്കൂ
Homemade Biriyani Masala Recipe: ഇന്ന് വിപണിയിൽ ബിരിയാണിയുടെ പല തരത്തിലുള്ള ഇൻസ്റ്റന്റ് മസാലകൾ ലഭ്യമാണെങ്കിലും വീട്ടിൽ വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഫ്രഷ് ബിരിയാണി മസാല ചേർത്ത് തയ്യാറാക്കുന്ന ബിരിയാണിക്ക് പ്രത്യേകം രൂചിയാണ്. അത്തരത്തിൽ ഒരു മസാലക്കൂട്ട് പരിചയപ്പെട്ടാലോ?
1 / 5

2 / 5
3 / 5
4 / 5
5 / 5