AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Golden raisins: വെയിലത്തിട്ടല്ല ഈ ഉണക്കമുന്തിരി ഉണ്ടാക്കുന്നത്! പിന്നെയോ?

How Golden Raisins Are Processed: സാധാരണ ഉണക്കമുന്തിരിയെപ്പോലെ വെയിലത്ത് ഇട്ട് നേരിട്ട് ഉണക്കുകയല്ല മഞ്ഞമുന്തിരിയുടെ കാര്യത്തിൽ ചെയ്യുന്നത്. കറുത്ത നിറം വരാതെ മനോഹരമായ സ്വർണ്ണനിറം നിലനിർത്താൻ പ്രത്യേക രീതികളാണ് ഉപയോഗിക്കുന്നത്.

Aswathy Balachandran
Aswathy Balachandran | Published: 05 Feb 2026 | 08:58 PM
മഞ്ഞ ഉണക്കമുന്തിരി അഥവാ ഗോൾഡൻ റെയ്സിൻസ് പച്ചമുന്തിരിയിൽ നിന്നാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇവ സാധാരണ ഉണക്കമുന്തിരിയെപ്പോലെ വെയിലത്ത് ഇട്ട് നേരിട്ട് ഉണക്കുകയല്ല ചെയ്യുന്നത്. കറുത്ത നിറം വരാതെ മനോഹരമായ സ്വർണ്ണനിറം നിലനിർത്താൻ പ്രത്യേക രീതികളാണ് ഉപയോഗിക്കുന്നത്.

1 / 5
മുന്തിരി തിരഞ്ഞെടുക്കൽ: നല്ല മധുരമുള്ള പച്ചമുന്തിരിയാണ് ഇതിനായി ഉപയോഗിക്കുന്നത്. അതിൽ പ്രധാനം പ്രധാനമായും തോംസൺ സീഡ്‌ലെസ്സ് ആണ്.

2 / 5
സൾഫർ ഡയോക്സൈഡ് ട്രീറ്റ്‌മെന്റ്: മുന്തിരിയുടെ പുറത്തെ മെഴുക് പാളി നീക്കം ചെയ്യാനും ഉണങ്ങുമ്പോൾ നിറം കറുപ്പായി പോകാതിരിക്കാനും ഇവയെ സൾഫർ ഡയോക്സൈഡ് പുകയിൽ വെക്കുന്നു. ഇതാണ് ആ സ്വർണ്ണനിറം നിലനിർത്താൻ സഹായിക്കുന്നത്. അതിനാൽ ഇവ കഴിക്കുന്നതിന് മുൻപ് നന്നായി കഴുകുന്നത് രാസവസ്തുക്കളുടെ അംശം നീക്കം ചെയ്യാൻ സഹായിക്കും.

3 / 5
മെക്കാനിക്കൽ ഡ്രയർ: സാധാരണ ഉണക്കമുന്തിരികൾ വെയിലത്ത് ഇട്ടാണ് ഉണക്കുന്നത്. എന്നാൽ മഞ്ഞ മുന്തിരികൾ താപനില നിയന്ത്രിക്കാവുന്ന വലിയ ഡ്രയറുകളിൽ വെച്ചാണ് ഉണക്കുന്നത്. വെയിൽ നേരിട്ട് ഏൽക്കാത്തതിനാൽ നിറം മാറില്ല.

4 / 5
ഈർപ്പം നീക്കൽ: ഏകദേശം 15-20 മണിക്കൂർ കൊണ്ട് ഈർപ്പം പൂർണ്ണമായും നീക്കം ചെയ്ത് ഇവ ഉണങ്ങിയ അവസ്ഥയിലാക്കുന്നു.

5 / 5
Follow Us