AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Bhavana: കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നവരാണ് മൊഴി മാറ്റിയത്; ജീവിത പ്രതിസന്ധികളെ കുറിച്ച് ഭാവന

Actress Bhavana: നമുക്ക് ഇങ്ങനെ ഒരു കാര്യം സംഭവിക്കുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകും കൂടെയുണ്ടാകില്ല എന്തൊക്കെ ഇനി സംഭവിക്കും തുടങ്ങിയ ഒന്നിനെക്കുറിച്ചും നമ്മൾ ആലോചിക്കില്ല....

Ashli C
Ashli C | Published: 05 Feb 2026 | 09:38 PM
 മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടിയാണ്. ജീവിതത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ നേരിട്ടിട്ടും തന്നെ നിലപാടും വ്യക്തിത്വവും കൂടുതൽ മൂർച്ചയാക്കിക്കൊണ്ട് താരം മുന്നേറുകയാണ്. ഇപ്പോഴിതാ താൻ ജീവിതത്തിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രതിസന്ധിയിൽ ഒപ്പം നിന്നവരെ കുറിച്ചും  ചതിച്ചവരെക്കുറിച്ചും പറയുകയാണ് താരം.(PHOTO: INSTAGRAM)

1 / 5

കുടുംബവും സുഹൃത്തുക്കളും പോലെ പ്രേക്ഷകരും തനിക്കൊപ്പം ആയിരുന്നു എന്ന് ഭാവന എന്നാൽ കൂടെ നിൽക്കും എന്ന് കരുതിയ ചിലരാണ് കേസ് ഉണ്ടായ സമയത്ത് മൊഴിമാറ്റി പറഞ്ഞത് എന്നും നടി പറയുന്നു. അതിൽ തനിക്ക് ഞെട്ടൽ ഒന്നുമില്ല എന്നും ഭാവന കൂട്ടിച്ചേർത്തു. കൂടെ ആരെങ്കിലും ഉണ്ടാകുമെന്ന് ആലോചിച്ചിട്ടല്ല താൻ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്.(PHOTO: INSTAGRAM)

2 / 5
നമുക്ക് ഇങ്ങനെ ഒരു കാര്യം സംഭവിക്കുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകും കൂടെയുണ്ടാകില്ല എന്തൊക്കെ ഇനി സംഭവിക്കും തുടങ്ങിയ ഒന്നിനെക്കുറിച്ചും നമ്മൾ ആലോചിക്കില്ല. കൂടെ നിൽക്കുന്നവരിൽ തന്നെ വളരെ അടുത്തു നിൽക്കുന്നവരുമുണ്ട് എന്നാൽ അധികം പരിചയമില്ലാത്തവർ നൽകുന്ന പിന്തുണയും കണ്ടു താൻ അത്ഭുതപ്പെട്ടിട്ടുണ്ട്.(PHOTO: INSTAGRAM)

3 / 5
അതെല്ലാം കാണുമ്പോൾ താൻ വികാരാധീനയായി പോകാറുണ്ട്. എന്നാൽ കൂടെ ഉണ്ടാകും എന്ന് പറഞ്ഞവരിൽ ചിലർ മൊഴിമാറ്റി പറഞ്ഞു എന്നാൽ ഇപ്പോൾ ഒന്ന് ആലോചിക്കുമ്പോൾ അതിൽ ഒന്നും വലിയ ഞെട്ടൽ ഒന്നും തോന്നുന്നില്ല. കാരണം അത് അവരുടെ തീരുമാനമായിരുന്നു എന്നും ഭാവന കൂട്ടിച്ചേർത്തു. (PHOTO: INSTAGRAM)

4 / 5
മാത്രമല്ല നേരിട്ട് പരിചയമില്ലാത്ത ആളുകളിൽ നിന്ന് തനിക്ക് കിട്ടുന്ന പിന്തുണയെക്കുറിച്ചും ഭാവന പറയാൻ മറന്നില്ല. അവരോടുള്ള നന്ദി വാക്കുകൾ ഒതുക്കാൻ ആകില്ലെന്നും ഭാവന കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ സ്നേഹം അനുഭവിക്കാൻ ആയത് തന്റെ ഭാഗ്യമാണെന്നും നടി.(PHOTO: INSTAGRAM)

5 / 5
Follow Us