രണ്ട് 200MP ARRI ക്യാമറകൾ 8800mAh ബാറ്ററി; ഹോണർ മാജിക് 9 പ്രോ മാക്സ് ലോഞ്ച് ചെയ്തു | Honor Magic 9 Pro Max launched with dual 200MP ARRI cameras, 8800mAh battery; full specs, price and more Malayalam news - Malayalam Tv9

രണ്ട് 200MP ARRI ക്യാമറകൾ 8800mAh ബാറ്ററി; ഹോണർ മാജിക് 9 പ്രോ മാക്സ് ലോഞ്ച് ചെയ്തു

Published: 

29 Sep 2026 | 12:23 AM

Honor Magic 9 Pro Max launched: ഹോണർ തങ്ങളുടെ മാജിക് സീരീസിലേക്ക് പുതിയ ഹോണർ മാജിക് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ ​ചൈനയിൽ ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസർ കരുത്തിലാണ് ഈ ഹോണർ ഫോൺ എത്തിയിരിക്കുന്നത്. ഡ്യുവൽ 200MP ARRI കോ-ബ്രാൻഡഡ് ക്യാമറ സിസ്റ്റം ഇതിലുണ്ട്. ഇതിന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 6,499 യുവാൻ (ഏകദേശം 92,920 രൂപ) ആണ് വില.

1 / 6
  ഹോണർ തങ്ങളുടെ മാജിക് സീരീസിലേക്ക് പുതിയ ഹോണർ മാജിക് 9 പ്രോ മാക്സ് (HONOR Magic9 Pro Max) സ്മാർട്ട്ഫോൺ ​ചൈനയിൽ ലോഞ്ച് ചെയ്തു. ഹോണർ മാജിക് 9, മാജിക് 9 സൂപ്പർ എഡിഷൻ എന്നീ മോഡലുകളും ഇതോടൊപ്പം അ‌വതരിപ്പിച്ചിട്ടുണ്ട്. ഇതിൽ മാജിക് 9, മാജിക് 9 പ്രോ മാക്സ് എന്നിവയിൽ ARRI കോ-ബ്രാൻഡഡ് ക്യാമറ സജ്ജീകരണങ്ങളുണ്ട്. അതേസമയം Magic9 സൂപ്പർ എഡിഷനിൽ പ്രത്യേക ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. (Image credit: Honor).

2 / 6
ഹോണർ മാജിക് 9 പ്രോ മാക്സ് ക്യാമറ: ഡ്യുവൽ 200MP ARRI കോ-ബ്രാൻഡഡ് ക്യാമറ സിസ്റ്റം ഇതിലുണ്ട്. അ‌തിൽ 200MP മെയിൻ ക്യാമറ 1/1.28-ഇഞ്ച് സെൻസർ, f/1.57, 3° ഗിംബൽ-ലെവൽ സ്റ്റെബിലൈസേഷനോടുകൂടിയ CIPA 8.0 സ്റ്റെബിലൈസേഷൻ സഹിതം എത്തുന്നു. ഒപ്പം 200MP ടെലിഫോട്ടോ ക്യാമറ 1/1.4-ഇഞ്ച് സെൻസർ, f/2.6, CIPA 8.0 സ്റ്റെബിലൈസേഷൻ, AiMAGE ക്ലാരിറ്റി എഞ്ചിൻ എന്നിവയോടെയും. ഇവയ്ക്ക് ഒപ്പം ഒരു 50MP അൾട്രാ-വൈഡ്, f/2.0 ക്യാമറയും ഉണ്ട്.

3 / 6
 55MP ഫ്രണ്ട്, 1/2.74 ഇഞ്ച് സെൻസർ, f/2.0, 1:1 സ്‌ക്വയർ ഫുൾ-ഫ്രെയിം, 3D ഡെപ്ത്-സെൻസിംഗ് ക്യാമറ എന്നിവയും ഹോണർ മാജിക് 9 പ്രോ മാക്സ് മോഡലിൽ ഉണ്ട്. 6nm യുഗുവാങ് H1 ചിപ്പ് ഈ സ്മാർട്ട്ഫോണിലെ ക്യാമറ മികവിന്റെ ശക്തികേന്ദ്രമായി പ്രവർത്തിക്കുന്നു.

4 / 6
 സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസർ കരുത്തിലാണ് ഈ ഹോണർ ഫോൺ എത്തിയിരിക്കുന്നത്.  6.8 ഇഞ്ച് LTPO OLED ഡിസ്‌പ്ലേ, 1320 × 2868 റെസല്യൂഷൻ, 1.07 ബില്യൺ കളേഴ്സ്, DCI-P3, 95.33% സ്‌ക്രീൻ ആസ്പക്ട് റേഷ്യോ, 464ppi, 1–120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് എന്നിവയും ഇതിലുണ്ട്.

5 / 6
 ഡയമണ്ട് ജയന്റ് റൈനോസെറോസ് ഗ്ലാസ് ഡ്രോപ്പ് റെസിസ്റ്റൻസ്, IP68/IP69/IP69K റേറ്റിങ്, 3D ഫേസ് റെക്കഗ്നിഷൻ, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് റെക്കഗ്നിഷൻ, 8,800mAh ബാറ്ററി, 100W വയർഡ്, 80W വയർലെസ് ചാർജിങ്, 50W വയർലെസ് ചാർജിങ് എന്നിവയാണ് ഹോണർ മാജിക് 9 പ്രോ മാക്സിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

6 / 6
 വില: ഹോണർ മാജിക് 9 പ്രോ മാക്സ് 12GB + 256GB: 6,499 യുവാൻ (ഏകദേശം 92,920 രൂപ), 12GB + 512GB: 6,999 യുവാൻ (ഏകദേശം 1,00,070 രൂപ), 16GB + 512GB: 7,499 യുവാൻ (ഏകദേശം 1,07,220 രൂപ), 16GB + 1TB: 8,499 യുവാൻ (ഏകദേശം 1,21,520 രൂപ) എന്നീ വിലകളിൽ ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
ദോശ കല്ലില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ എന്ത് ചെയ്യാം? വഴികളിതാ
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ