Peanuts Benefits: ഒരു ദിവസം എത്ര നിലക്കടല കഴിക്കാം? പോഷകാഹാര വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ
Health Benefits Of Peanuts: നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് നിലക്കടല. ഇതിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ധാതുക്കൾ എന്നിവ ധാരാളമുണ്ട്. ഗുണങ്ങൾ ധാരാളമുണ്ടെന്ന് കരുതി അമിതമായി കഴിക്കരുത്. അങ്ങനെയെങ്കിൽ ഒരു ദിവസം എത്ര നിലക്കടല കഴിക്കണമെന്നും അവയുടെ ആരോഗ്യ ഗുണങ്ങളും നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5