പനി മാറിയോ? എങ്കിൽ ആദ്യം ടൂത്ത് ബ്രഷ് മാറ്റിക്കോളൂ; ഈ മുൻകരുതൽ എന്തുകൊണ്ട് | How Often Should You Really Change Your Toothbrush, Signs It’s Time to Change Them Malayalam news - Malayalam Tv9

Toothbrush: പനി മാറിയോ? എങ്കിൽ ആദ്യം ടൂത്ത് ബ്രഷ് മാറ്റിക്കോളൂ; ഈ മുൻകരുതൽ എന്തുകൊണ്ട്

Edited By: 

Arun Nair | Updated On: 21 Apr 2026 | 12:05 PM

Toothbrush Changing Time: സാധാരണഗതിയിൽ ഒരു ടൂത്ത് ബ്രഷ് ഏകദേശം മൂന്ന് മാസം വരെ ഉപയോ​ഗിക്കാവുന്നതാണ്. അത് കഴിഞ്ഞാൽ ഉടനെ മാറ്റണം എന്നാണ് ദന്തഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിന് മുമ്പേ മാറ്റേണ്ടി വന്നേക്കാം. പക്ഷേ നമ്മളിൽ പലരും ആറ് മാസമോ ഒരു വർഷമോ വരെ ബ്രഷ് ഉപയോ​ഗിക്കാറുണ്ട്. ഒരു ബ്രഷ് എത്ര കാലം ഉപയോഗിക്കണം, എപ്പോഴാണ് അത് മാറ്റേണ്ടത് ഇതെല്ലാം നമ്മൾ കൃത്യമായി അറിഞ്ഞിരിക്കണം.

1 / 6
നമ്മൾ ദിവസവും ഉപയോ​ഗിക്കുന്ന വസ്തുവാണ് ടൂത്ത്ബ്രഷ്. എന്നാൽ എത്രപേർ ഇതിന് വേണ്ടത്ര ശ്രദ്ധനൽകാറുണ്ട്. ഭക്ഷണസാധനങ്ങൾക്കും മരുന്നുകൾക്കും ഉള്ളതുപോലെ ടൂത്ത് ബ്രഷിനും ഒരു എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? വായയുടെ ആരോ​ഗ്യം കാത്തുസൂക്ഷിക്കാൻ, ഒരു ബ്രഷ് എത്ര കാലം ഉപയോഗിക്കണം, എപ്പോഴാണ് അത് മാറ്റേണ്ടത് ഇതെല്ലാം നമ്മൾ കൃത്യമായി അറിഞ്ഞിരിക്കണം. (Image Credit Source : Pexels)

2 / 6
സാധാരണഗതിയിൽ ഒരു ടൂത്ത് ബ്രഷ് ഏകദേശം മൂന്ന് മാസം വരെ ഉപയോ​ഗിക്കാവുന്നതാണ്. അത് കഴിഞ്ഞാൽ ഉടനെ മാറ്റണം എന്നാണ് ദന്തഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിന് മുമ്പേ മാറ്റേണ്ടി വന്നേക്കാം. പക്ഷേ നമ്മളിൽ പലരും ആറ് മാസമോ ഒരു വർഷമോ വരെ ബ്രഷ് ഉപയോ​ഗിക്കാറുണ്ട്.

3 / 6
ബ്രഷിന്റെ നാരുകൾ വശങ്ങളിലേക്ക് വളഞ്ഞു തുടങ്ങുകയോ, അവയുടെ അഗ്രം രണ്ടായി പിളർന്ന് നിൽക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ആ ബ്രഷ് ഉടനെ തന്നെ മാറ്റണം. കാരണം ഇത്തരത്തിൽ തേയ്മാനം സംഭവിച്ച ബ്രഷുകൾ പല്ലുകൾക്കിടയിലെ അഴുക്ക് ശരിയായി നീക്കം ചെയ്യില്ല. അതുകൂടാതെ അവ പല്ലിൻ്റെ ഇനാമലിനെയും മോണയെയും നാശമാക്കുകയും ചെയ്യുന്നു.

4 / 6
കടുത്ത പനി, ജലദോഷം, ചുമ അല്ലെങ്കിൽ മറ്റ് അണുബാധയുമായി ബന്ധപ്പെട്ട അസുഖങ്ങൾ നിങ്ങൾക്ക് വന്നിട്ടുണ്ടെങ്കിൽ, സുഖം പ്രാപിച്ചാൽ ഉടൻ ആദ്യം തന്നെ ടൂത്ത് ബ്രഷ് മാറ്റുക. ബ്രഷിലെ നാരുകൾക്കിടയിൽ രോ​ഗം പടർത്തിയ അണുക്കൾ നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ ഇത് വീണ്ടും അസുഖം വരാൻ കാരണമായേക്കാം.

5 / 6

6 / 6
ബാത്ത്റൂം പോലുള്ള സ്ഥലങ്ങളിലാണ് നമ്മൾ ബ്രഷ് സാധാരണയായി സൂക്ഷിക്കുന്നത്. ഇവിടെ എപ്പോഴും നനവുള്ള സ്ഥലമാണ്. ദീർഘകാലം ഒരേ ബ്രഷ് ഇത്തരം സ്ഥലങ്ങളിൽ വച്ച് ഉപയോഗിക്കുന്നത് അതിൽ പൂപ്പലുകളും ബാക്ടീരിയകളും വളരാൻ ഇടയാക്കും. കൂടാതെ പഴയ ബ്രഷിന് പല്ലുകൾക്കിടയിലെ ബാക്ടീരിയകളെ നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോൾ വായ്നാറ്റവും അനുഭവപ്പെട്ടേക്കാം.

Follow Us
Related Photo Gallery
Namma Metro: മെട്രോയില്‍ കയറി ഗാനമേള നടത്തിയാല്‍ പണിപാളും; പിഴ ഉയര്‍ത്തി ബിഎംആര്‍സിഎല്‍
ഫോട്ടോയെടുക്കാം, നല്ല ഈടും ഉണ്ട്! ടെക്നോ കാമൺ 50 അ‌ൾട്ര 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Shadashtak Yog 2026: മിഥുനം ഉൾപ്പെടെ നാല് രാശികൾക്ക് 30 ദിവസം കഷ്ടപ്പാടും ദുരിതവും! സൂര്യനും രാഹുവും തമ്മിൽ അശുഭ സംയോജനം
BTS at FIFA World Cup 2026: ആർമി റെഡിയല്ലേ! ഫിഫ ഫൈനലിൽ ബിടിഎസ് തരംഗം; ഇന്ത്യയിൽ എപ്പോൾ, എവിടെ കാണാം?
India’s First Hydrogen Train: നീളത്തിൻ്റെ കാര്യത്തിൽ ലോകത്ത് തന്നെ ഒന്നാമത്; ചില്ലറക്കാരനല്ല ഇന്ത്യയുടെ സ്വന്തം ഹൈഡ്രജൻ ട്രെയിൻ!
Renault Duster Adventure: റെനോള്‍ട്ട് രണ്ടും കല്‍പ്പിച്ച്! ഡസ്റ്ററിൻ്റെ അഡ്വഞ്ചര്‍ എഡിഷനും അവതരിപ്പിച്ചു
പ്രോട്ടീന്‍ പൗഡറെടുക്കാതെ പ്രോട്ടീന്‍ കിട്ടും; കഴിക്കേണ്ടത് ഇത്രയും
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല