AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Home Remedies: ടിവി സ്‌ക്രീനിൽ വിരലടയാളം പറ്റിയോ? വര വീഴാതെ ഡിസ്‌പ്ലേ മിനുക്കിയെടുക്കാം

സാധാരണ തുണിയോ ഗ്ലാസ് ക്ലീനറോ ഉപയോഗിച്ച് അശ്രദ്ധമായി ടിവി തുടയ്ക്കുന്നത് ഡിസ്‌പ്ലേയിൽ വരകൾ വീഴാനും സ്‌ക്രീൻ പൂർണ്ണമായി കേടാകാനും കാരണമാകും. അതേസമയം, നിങ്ങളുടെ വീട്ടിലെ ടിവിക്ക് യാതൊരു കേടുപാടും സംഭവിക്കാതെ തന്നെ എങ്ങനെ അവ വളരെ സുരക്ഷിതമായി വൃത്തിയാക്കാമെന്ന് നമുക്ക് നോക്കിയാലോ.

Neethu Vijayan
Neethu Vijayan | Published: 04 Oct 2026 | 03:44 PM
ഇന്ന് മിക്ക വീടുകളിലും ഇരിക്കുന്നത് പ്രീമിയം LED, OLED, QLED സ്മാർട്ട് ടിവികളാണ്. ഇത്തരം ടിവികളുടെ ഡിസ്‌പ്ലേകൾ വളരെ സെൻസിറ്റീവ് ആണ്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പെട്ടെന്ന് കേടായി പോയേക്കാം. കുട്ടികളുള്ള വീടുകളിൽ ടിവി സ്‌‌ക്രീനിൽ വിരലടയാളങ്ങളും കറകളും വീഴുന്നത് സാധാരണമാണ്. (Image Credit Source: Getty Images)

1 / 5
എന്നാൽ സാധാരണ തുണിയോ ഗ്ലാസ് ക്ലീനറോ ഉപയോഗിച്ച് അശ്രദ്ധമായി ടിവി തുടയ്ക്കുന്നത് ഡിസ്‌പ്ലേയിൽ വരകൾ വീഴാനും സ്‌ക്രീൻ പൂർണ്ണമായി കേടാകാനും കാരണമാകും. അതേസമയം, നിങ്ങളുടെ വീട്ടിലെ ടിവിക്ക് യാതൊരു കേടുപാടും സംഭവിക്കാതെ തന്നെ എങ്ങനെ അവ വളരെ സുരക്ഷിതമായി വൃത്തിയാക്കാമെന്ന് നമുക്ക് നോക്കിയാലോ.

2 / 5
ടിവി ഓഫ് ചെയ്യുക: എപ്പോൾ ടിവി വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴും പ്ല​ഗ് ഊരിയിടണം. കൂടാതെ ടിവി ഓഫ് ചെയ്യുമ്പോൾ കറുത്ത പശ്ചാത്തലത്തിൽ വിരലടയാളങ്ങളും പൊടിയും വ്യക്തമായി കാണാൻ സാധിക്കും. കൂടാതെ ഷോക്ക് അടിക്കുന്നതും ഹീറ്റ് കാരണം സ്‌ക്രീൻ കോട്ടിംഗ് കേടാകുന്നതും ഇതിലൂടെ തടയാനാകും.

3 / 5
മൈക്രോഫൈബർ തുണി: കണ്ണടയോ ക്യാമറ ലെൻസോ തുടയ്ക്കാൻ ഉപയോഗിക്കുന്ന മൃദുവായ മൈക്രോഫൈബർ തുണി ഉപയോഗിച്ച് അധികം സമ്മർദ്ദം കൊടുക്കാതെ വേണം ടിവിയുടെ സ്ക്രീൻ തുടയ്ക്കാൻ. സാധാരണ കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ വസ്ത്രങ്ങളോ ഉപയോഗിച്ചാൽ സ്‌ക്രീനിൽ വരകൾ വീഴാനുല്ള സാധ്യത വളരെ കൂടുതലാണ.

4 / 5
ഈർപ്പം വരുത്തുക: വിരലടയാളങ്ങൾ പോകുന്നില്ലെങ്കിൽ മൈക്രോഫൈബർ തുണിയിൽ അല്പം വെള്ളം തളിച്ച് തുടയ്ക്കുക. തുടച്ച ശേഷം ഉണങ്ങിയ മൈക്രോഫൈബർ തുണി കൊണ്ട് ഒരിക്കൽ കൂടി തുടച്ച് ഈർപ്പം മാറ്റുക. വെള്ളമോ ക്ലീനിംഗ് ലോഷനോ നേരിട്ട് സ്പ്രേ ചെയ്താൽ  ടിവിയുടെ താഴത്തെ എഡ്ജുകളിലേക്ക് ഊർന്നിറങ്ങി പെട്ടെന്ന് കേടായി പോയേക്കാം.

5 / 5
Follow Us