Stains In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
How To Remove Tea Stains From Clothes: നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് ചായക്കറകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം. വസ്ത്രങ്ങളിലെ നേരിയ ചായക്കറകൾ നീക്കം ചെയ്യാനുള്ള ഏറ്റവും എളുപ്പ മാർഗം തണുത്ത വെള്ളത്തിൽ കഴുകുക എന്നതാണ്. ഒന്നോ രണ്ടോ മിനിറ്റ് നേരം ഒഴുകുന്ന തണുത്ത വെള്ളത്തിലേക്ക് കറ പറ്റിയ ഭാഗം കഴുകുക. അങ്ങനെ ചെയ്താൽ കറയുടെ പാട് പോകുന്നതായി കാണാം. വെള്ളം കൊണ്ട് മാറിയില്ലെങ്കിൽ നിങ്ങൾക്ക് വീട്ടിലുള്ള ലിക്ക്വിഡ് ഡിറ്റർജൻ്റ് ഉപയോഗിക്കാം.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6