Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?
Maha Kumbh Mela 2025 Sgnificance : കുംഭമേള നാല് തരത്തിലുണ്ട്. പൂര്‍ണ കുംഭമേളയാണ് ഇതിലൊന്ന്. ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ധ കുംഭമേളയാണ് മറ്റൊന്ന്. നാല് സ്ഥലങ്ങളിലെ (പ്രയാഗ്‌രാജ്, ഹരിദ്വാര്‍. ഉജ്ജ്വെയ്ന്‍, നാസിക്) നദികളുടെ തീരത്ത് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കുംഭമേളയാണ് മൂന്നാമത്തേത്. മഹാകുംഭമേള 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു. ഇതില്‍ ഏറ്റവും അപൂര്‍വവും പവിത്രവുമായി ഇത് കണക്കാക്കുന്നു

1 / 5

2 / 5

3 / 5

4 / 5

5 / 5