Kitchen Gardening: ഏക്കറുകളൊന്നും വേണ്ട, വെറും 5 ചട്ടിയിൽ അടുക്കളത്തോട്ടം ഒരുക്കാം
ഫ്ലാറ്റുകളിലോ സ്ഥലപരിമിതിയുള്ള വീടുകളിലോ താമസിക്കുന്നവർക്ക് പച്ചക്കറി കൃഷി ചെയ്യുക എന്നത് ഒരു വെല്ലുവിളിയായി തോന്നാം. എന്നാൽ വലിയ മുറ്റമോ വിശാലമായ സ്ഥലമോ ഇല്ലാതെ തന്നെ, വെറും 5 ഗ്രോ ബാഗുകൾ അല്ലെങ്കിൽ ചട്ടികൾ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിലേക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാം. അടുക്കളത്തോട്ടം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇത് അറിഞ്ഞോളൂ.....

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us