ഇനി വനിതാ ഏകദിന ലോകകപ്പ് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം; എപ്പോള്‍, എവിടെ കാണാം? | ICC Women's World Cup 2025 Live Streaming, When And Where To Watch India W vs Sri Lanka W Match On TV And Online Malayalam news - Malayalam Tv9

Women’s World Cup 2025: ഇനി വനിതാ ഏകദിന ലോകകപ്പ് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം; എപ്പോള്‍, എവിടെ കാണാം?

Published: 

29 Sep 2025 | 09:13 PM

When and where to watch IND W vs SL W Women's World Cup 2025: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ ഇത് നാലാം തവണയാണ് വനിതാ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ശ്രീലങ്ക ആദ്യമായാണ് ആതിഥേയരാകുന്നത്

1 / 5
ഐസിസി വനിതാ ഏകദിന ലോകകപ്പ് നാളെ തുടങ്ങും. ആദ്യ മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. 34 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 31 മത്സരങ്ങളുണ്ടാകും. ഒക്ടോബര്‍ 26ന് നടക്കുന്ന ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം ഒഴികെ മറ്റ് മത്സരങ്ങളെല്ലാം ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് വൈകിട്ട് മൂന്നിന് ആരംഭിക്കും (Image Credits: PTI)

2 / 5
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ ഇത് നാലാം തവണയാണ് വനിതാ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ശ്രീലങ്ക ആദ്യമായാണ് ആതിഥേയരാകുന്നത്  (Image Credits: PTI)

3 / 5
നവംബര്‍ രണ്ടിനാണ് ഫൈനല്‍ നടക്കുന്നത്. എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ക്ക് പുറമേ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണ് പങ്കെടുക്കുന്നത്  (Image Credits: PTI)

4 / 5
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്യും. ജിയോഹോട്ട്‌സ്റ്റാറിലും കാണാം. നാളെ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരം ഉച്ചകഴിഞ്ഞ് മൂന്നിന് ഗുവാഹത്തിയില്‍ നടക്കും  (Image Credits: PTI)

5 / 5
2.30നാണ് ടോസ്. ഒക്ടോബര്‍ 26ലെ ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് മത്സരം രാവിലെ 11ന് നടക്കും. 10.30നായിരിക്കും ടോസ്  (Image Credits: PTI)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ