AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: സസ്‌പെന്‍സുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കും, ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം ഇന്ന്‌

Asia Cup 2025 Indian squad announcement: സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമാകും ഓപ്പണര്‍മാര്‍. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അത് സഞ്ജുവിന് തിരിച്ചടിയായേക്കാം

jayadevan-am
Jayadevan AM | Published: 19 Aug 2025 10:15 AM
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനവും ഇന്നാണ്. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ചുറ്റിപ്പറ്റി ഏറെ നാളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട് (Image Credits: PTI)

1 / 5
ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനാകുമെന്നാണ് ആദ്യം കേട്ടിരുന്നതെങ്കില്‍, താരം ടീമില്‍ പോലും ഉണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യശ്വസി ജയ്‌സ്വാളും ടീമിലുണ്ടാകാന്‍ സാധ്യതയില്ല  (Image Credits: PTI)

2 / 5
ശ്രേയസ് അയ്യര്‍, ജിതേഷ് ശര്‍മ എന്നിവരെ പരിഗണിച്ചേക്കുമെന്നാണ് അഭ്യൂഹം. ഐപിഎല്ലിലെ മികച്ച പ്രകടനം ഇരുവരെയും സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍  (Image Credits: PTI)

3 / 5
സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമാകും ഓപ്പണര്‍മാര്‍. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ അത് സഞ്ജുവിന് തിരിച്ചടിയായേക്കാം. എങ്കിലും സമീപകാല ടി20കളില്‍ സഞ്ജുവും അഭിഷേകുമാണ് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തിരുന്നത്  (Image Credits: PTI)

4 / 5
ജസ്പ്രീത് ബുംറ ടീമിലുണ്ടാകും. എന്നാല്‍ മുഹമ്മദ് സിറാജിനെ പരിഗണിച്ചേക്കില്ലെന്നാണ് വിവരം. ടീമില്‍ ആരൊക്കെ ഉള്‍പ്പെടുത്തുമെന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. 1.30നാണ് ടീം പ്രഖ്യാപനം. വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മൂന്ന് മണിക്ക് ശേഷം പ്രഖ്യാപിക്കും  (Image Credits: PTI)

5 / 5