30 Apr 2024 18:10 PM
"നമ്മുക്ക് ചുറ്റും ഇച്ഛാശക്തിയും കഠിനാധ്വാനവും സമർപ്പണവും കൈമുതലാക്കിയവർക്ക് അഭിവാദ്യം അർപ്പിക്കുന്നു. എല്ലാവർക്കും മെയ് ദിനാശംസകൾ"
" ഇന്ന് നമ്മുക്ക് ഒന്നിച്ച് കൈകോർത്ത് മുന്നേറാം. എല്ലാവർക്കും മെയ് ദിനാശംസകൾ"
"തൊഴിലാളികളുടെ കരുത്തിൽ ലോകം ഇന്ന് കാണുന്ന സമൃദ്ധികൾ വെട്ടിപിടിച്ചു. എല്ലാം തൊഴിലാളികൾക്കും മെയ് ദിനം ആശംസിക്കുന്നു"
"അടിമത്വത്തിൻ്റെ ചങ്ങലെ പൊട്ടിച്ചെറിഞ്ഞതിൻ്റെ ഓർമയാണ് മെയ് ഒന്ന്. എല്ലാവർക്കും തൊഴിലാളി ദിനാശംസകൾ"
"എട്ട് മണിക്കൂർ ജോലി അവകാശമായി നേടിയെടുത്ത വിസ്മയ പോരാട്ടത്തിൻ്റെ ഓർമയിൽ എല്ലാവർക്കും മെയ് ദിനാശംസകൾ"