IPL Trade: ശാര്‍ദ്ദുല്‍ താക്കൂറിനെയും, അര്‍ജുന്‍ തെണ്ടുല്‍ക്കറെയും പരസ്പരം കൈമാറാന്‍ ലഖ്‌നൗവും മുംബൈയും; പുതിയ ട്രേഡിങ് നീക്കം
IPL 2026 News: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ശാര്‍ദ്ദൂല്‍ താക്കൂറിനെയും, മുംബൈ ഇന്ത്യന്‍സ് താരം അര്‍ജുന്‍ തെണ്ടുല്‍ക്കറിനെയും ചുറ്റിപ്പറ്റി ചര്‍ച്ചകള്‍. താക്കൂറിനെ വിട്ടുകൊടുത്ത് അര്‍ജുനെ സ്വന്തമാക്കാനാണ് ലഖ്‌നൗവിന്റെ നീക്കം. താക്കൂറിനെ ടീമിലെത്തിക്കുകയാണ് മുംബൈയുടെ ലക്ഷ്യം

1 / 5

2 / 5

3 / 5

4 / 5

5 / 5