AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Matheesha Pathirana: പതിരണയെ കൊല്‍ക്കത്ത റാഞ്ചി, ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റിന് 18 കോടി

Matheesha Pathirana Joins KKR: മതീഷ പതിരണയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 18 കോടി രൂപയ്ക്കാണ് പതിരണയെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്

jayadevan-am
Jayadevan AM | Published: 16 Dec 2025 16:31 PM
ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരണയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 18 കോടി രൂപയ്ക്കാണ് പതിരണയെ കെകെആര്‍ ടീമിലെത്തിച്ചത്. ലേലത്തില്‍ വന്‍തുക പതിരണയ്ക്ക് ലഭിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു (Image Credits: PTI)

1 / 5
ഡല്‍ഹി ക്യാപിറ്റല്‍സാണ് ആദ്യം പതിരണയ്ക്ക് വേണ്ടി രംഗത്തെത്തിയത്. തൊട്ടുപിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും പതിരണയ്ക്ക് വേണ്ടി ലേലം വിളിച്ചു. ഇതോടെ തുക കുതിച്ചുയര്‍ന്നു  (Image Credits: PTI)

2 / 5
എന്നാല്‍ രണ്ട് ടീമുകളും പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് കൊല്‍ക്കത്തയുടെ രംഗപ്രവേശം. ഒടുവില്‍ 18 കോടി രൂപയ്ക്ക് പതിരണ കൊല്‍ക്കത്തയിലെത്തി  (Image Credits: PTI)

3 / 5
ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനുള്ള കഴിവാണ് പതിരണയുടെ മുഖമുദ്ര. യോര്‍ക്കറുകള്‍ എറിയാനും മിടുക്കനാണ്. പതിരണ എത്തിയതോടെ കൊല്‍ക്കത്തയുടെ ബൗളിങ് ആക്രമണത്തിന് മൂര്‍ച്ച കൂടും  (Image Credits: PTI)

4 / 5
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരമാണ് പതിരണ. താരലേലത്തിന് മുമ്പ് പതിരണയെ ചെന്നൈ ഒഴിവാക്കുകയായിരുന്നു. പതിരണയ്ക്ക് വേണ്ടി ചെന്നൈ ലേലത്തില്‍ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്  (Image Credits: PTI)

5 / 5