IPL 2026: പിച്ച് ചതിച്ചു! സഞ്ജുവിന്റെ ചെന്നൈ അരങ്ങേറ്റം പാളി; സിഎസ്‌കെയ്ക്ക് കൂട്ടത്തകര്‍ച്ച
IPL 2026 Rajasthan Royals vs Chennai Super Kings: ഐപിഎല്ലില്‍ ഇന്ന് നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ബാറ്റിങ് തകര്‍ച്ച. ബൗളിങിനെ തുണച്ച പിച്ചില്‍ കാര്യമായൊന്നും ചെയ്യാന്‍ ചെന്നൈ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. ആറു റണ്‍സെടുക്കാനെ സഞ്ജു സാംസണ് സാധിച്ചുള്ളൂ. മറ്റ് ബാറ്റര്‍മാരും നിരാശപ്പെടുത്തി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us