പലര്‍ക്കും കഴിക്കാന്‍ ഇഷ്ടമാണ് തേന്‍. തേനിന് ആരോഗ്യഗുണങ്ങളുമുണ്ട്. പ്രകൃതിദത്തമായ തേന്‍ വിവിധ ഗുണങ്ങള്‍ നല്‍കും. പ്രോട്ടീന്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശക്തിക്കടക്കം ഉത്തമമെന്ന് കരുതുന്നു (Image Credits : Getty)