AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jackfruit: ഉറങ്ങരുത്… വെള്ളം കുടിക്കരുത്.. ചക്ക കഴിച്ചു കഴിഞ്ഞു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Jackfruit Health Tips: കലോറിയും പഞ്ചസാരയും കൂടുതലുള്ള ഫലമായതിനാൽ ചക്കയ്ക്ക് പിന്നാലെ എണ്ണമയമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും ശരീരഭാരം കൂടാനും കാരണമാകും.

Aswathy Balachandran
Aswathy Balachandran | Published: 15 Jan 2026 | 04:17 PM
ചക്ക കഴിച്ച ഉടൻ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനം അമിതമായി വെള്ളം കുടിക്കരുത് എന്നതാണ്. ഇത് ദഹനപ്രശ്നങ്ങൾക്കും വയറുവേദനയ്ക്കും കാരണമാകും. അതുപോലെ പാലും പാലുൽപ്പന്നങ്ങളും ചക്കയ്‌ക്കൊപ്പം കഴിക്കുന്നത് അലർജിയിലേക്കും ചർമ്മപ്രശ്നങ്ങളിലേക്കും നയിക്കാൻ സാധ്യതയുണ്ട്.

1 / 5
ഐസ്ക്രീം, സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങിയ തണുത്ത പാനീയങ്ങൾ ചക്ക കഴിച്ച ഉടൻ ഉപയോഗിക്കുന്നത് ശരീരത്തിലെ താപനിലയിൽ പെട്ടെന്ന് മാറ്റമുണ്ടാക്കുകയും ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

2 / 5
 ചക്ക ദഹിക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ കഴിച്ച ഉടൻ ഉറങ്ങാൻ പോകുന്നത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകും. കഴിച്ച ശേഷം അല്പനേരം നടക്കുന്നത് ദഹനം എളുപ്പമാക്കും.

3 / 5
കലോറിയും പഞ്ചസാരയും കൂടുതലുള്ള ഫലമായതിനാൽ ചക്കയ്ക്ക് പിന്നാലെ എണ്ണമയമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും ശരീരഭാരം കൂടാനും കാരണമാകും.

4 / 5
ആരോഗ്യകരമാണെങ്കിലും ചക്ക അമിതമായി കഴിക്കുന്നത് വയറിൽ ഗ്യാസ് നിറയാനും ശരീരചൂട് വർധിക്കാനും ഇടയാക്കും. അതിനാൽ മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

5 / 5