8th Pay Commission: ആയിരമോ, പതിനായിരമോ അല്ല, കൂടുന്നത് ലക്ഷങ്ങൾ; ഏറ്റവും കൂടുതൽ ശമ്പളം ഇവർക്ക്…
Who will get the most salary hike: ശമ്പള പരിഷ്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ വൈകിയാലും, 2026 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ കുടിശ്ശികയായി ജീവനക്കാർക്ക് ലഭിക്കും. ഇത്തവണ ഫിറ്റ്‌മെന്റ് ഘടകം 2.15 ആയിരിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.

1 / 5

2 / 5

3 / 5

4 / 5

5 / 5