AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Artificial Blood: ഉടൻ വരുന്നു എല്ലാവർക്കും സ്വീകരിക്കാവുന്ന കൃതൃമരക്തം, ജപ്പാനിൽ പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിൽ

Artificial blood that is usable for all blood types: ഈ കണ്ടുപിടിത്തം നോബൽ സമ്മാനത്തിന് അർഹമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. അമേരിക്കയിലും സമാനമായ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

aswathy-balachandran
Aswathy Balachandran | Updated On: 11 Jun 2025 18:33 PM
പലപ്പോഴും ആശുപ്രത്രിയിൽ അത്യാവശ്യങ്ങളുമായി എത്തുമ്പോൾ രക്തദാതാവിനെ ലഭിക്കാതെ അന്വേഷിച്ചു നടന്നിട്ടുണ്ടോ? സോഷ്യൽമീഡിയകളിലും രക്തദാതാവിനായുള്ള അന്വേഷങ്ങൾ എത്താറുണ്ട്. ഭാവിയിൽ അതിന്റെ ഒന്നും ആവശ്യം വേണ്ടി വരില്ല. ജപ്പാനിലെ ഗവേഷകർ എല്ലാ രക്തഗ്രൂപ്പുകൾക്കും ചേരുന്ന, കൃത്രിമ രക്തം വികസിപ്പിച്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

1 / 5
പ്രൊഫസർ ഹിരോമി സകായിയുടെ നേതൃത്വത്തിൽ, രണ്ട് വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഈ രക്തമാണ് വികസിപ്പിക്കുന്നത്.  കാലഹരണപ്പെട്ട രക്തത്തിൽ നിന്ന് ഹീമോഗ്ലോബിൻ വേർതിരിച്ചെടുത്താണ് കൃതൃമ രക്തം നിർമ്മിക്കുന്നത്.

2 / 5
സാധാരണ ബ്ലഡ് ബാങ്കിലേക്കോ ആശുപത്രികളിലേക്കോ നൽകുന്ന രക്തത്തിന് 42 ദിവസത്തെ ആയുസ്സേ ഉള്ളു. മാത്രമല്ല ഇതിന് അനുയോജ്യതാ പരിശോധനയും വേണം. എന്നാൽ, ഈ കൃത്രിമ രക്തത്തിന് അത്തരം പ്രശ്നങ്ങളില്ല.

3 / 5
സന്നദ്ധപ്രവർത്തകരിൽ ഇതിനോടകം പരീക്ഷണം നടത്തിക്കഴിഞ്ഞു എന്നാണ് വിവരം. ഇത് വിജയിച്ചാൽ, 2030-ഓടെ ഈ സാങ്കേതികവിദ്യ പ്രാവർത്തികമാവുകയും അടിയന്തര വൈദ്യസഹായ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്യും.

4 / 5
ഈ കണ്ടുപിടിത്തം നോബൽ സമ്മാനത്തിന് അർഹമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. അമേരിക്കയിലും സമാനമായ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

5 / 5