Haircare Tips: മുട്ടയിൽ ആവണക്കെണ്ണയും യോജിപ്പിച്ച് ഉപയോഗിക്കൂ; അറിയാം മുടിയിൽ ഈ മാറ്റങ്ങൾ
Castor Oil With Egg Haircare: പണ്ടുമുതൽക്കെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ആവണക്കെണ്ണയും മുട്ടയും നല്ലതാണെന്ന് കേട്ടിട്ടുണ്ട്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? അറിയാം ഇവയുടെ ഗുണങ്ങളെക്കിറിച്ച്. ആവണക്കെണ്ണയിൽ റിസിനോലെയിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾക്ക് പേരുകേട്ട ഒമേഗ-9 ഫാറ്റി ആസിഡാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5